"ജി യു പി എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ചെറുകുന്ന് (മൂലരൂപം കാണുക)
11:53, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ .യു .പി. സ്കൂള്‍ | ഗവ .യു .പി. സ്കൂള്‍ ചെറുകുുന്ന് | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയില്‍പ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു. | ||
മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത് | മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത് | ||
എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാല്‍ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പില്‍ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. പുല്ലാക്കൊടി, നരിതൂക്കുംചാല്‍,കേളംകണ്ടി,മൂശാരിക്കണ്ടി എന്നിവയാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ച മറ്റ് സ്ഥലങ്ങള്‍.പില്‍ക്കാലത്ത് ഈ വിദ്യാലയം പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്തേക്കുമാറുവാന്‍ ആലോചന നടന്നുവെങ്കിലും അന്ന് നല്ലവരായ നാട്ടുകാരുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് സ്കൂളിനെ ഈ പ്രദേശത്തുതന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞു. പരേതനായ ശ്രീ ഒതയോത്ത് ചിക്കിണി എന്ന മഹാനുഭവാന്‍ സൗജന്യമായി നല്‍കിയ72 സെന്റെ് സ്ഥലത്ത് | എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാല്‍ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പില്‍ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. പുല്ലാക്കൊടി, നരിതൂക്കുംചാല്‍,കേളംകണ്ടി,മൂശാരിക്കണ്ടി എന്നിവയാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ച മറ്റ് സ്ഥലങ്ങള്‍. പില്‍ക്കാലത്ത് ഈ വിദ്യാലയം പഞ്ചായത്തിന്റെ മറ്റൊരു ഭാഗത്തേക്കുമാറുവാന്‍ ആലോചന നടന്നുവെങ്കിലും അന്ന് നല്ലവരായ നാട്ടുകാരുടെയും സഹകരിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് സ്കൂളിനെ ഈ പ്രദേശത്തുതന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞു. പരേതനായ ശ്രീ ഒതയോത്ത് ചിക്കിണി എന്ന മഹാനുഭവാന്‍ സൗജന്യമായി നല്‍കിയ72 സെന്റെ് സ്ഥലത്ത് | ||
ഒരു ഓലഷെഡ്ഡില്‍ ഇന്നത്തെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. | ഒരു ഓലഷെഡ്ഡില്‍ ഇന്നത്തെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. | ||
ആരംഭകാലത്ത് ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന സ്ഥലത്തെ | ആരംഭകാലത്ത് ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന സ്ഥലത്തെ | ||
പഴമക്കരായ മഹദ് വ്യക്തികള്‍ അവരുടെ ഗദകാലസ്മരണകളില്‍ നിന്നും നല്‍കിയതാണ് മേല്‍പറഞ്ഞ വിവരങ്ങള്‍. ഈ വ്യക്തികള്‍ തന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യശശരീരനായ ശ്രീ പവ്വലത്ത് രാമന്‍ ഗുരിക്കള്‍ ,ബ്രിട്ടീഷ് ഭരണകാലത്ത് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു. | പഴമക്കരായ മഹദ് വ്യക്തികള്‍ അവരുടെ ഗദകാലസ്മരണകളില്‍ നിന്നും നല്‍കിയതാണ് മേല്‍പറഞ്ഞ വിവരങ്ങള്‍. ഈ വ്യക്തികള്‍ തന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യശശരീരനായ ശ്രീ പവ്വലത്ത് രാമന്‍ ഗുരിക്കള്‍ ,ബ്രിട്ടീഷ് ഭരണകാലത്ത് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു. | ||
അധ്യാപകര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍ ,അഡ്വക്കറ്റുകള്‍ തുടങ്ങി സമൂഹത്തില്‍ ഉന്നതപദവിയിലിരിക്കുന്ന അനേകം വിദ്യാലയം സംഭാവന | അധ്യാപകര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍ ,അഡ്വക്കറ്റുകള്‍ തുടങ്ങി സമൂഹത്തില്‍ ഉന്നതപദവിയിലിരിക്കുന്ന അനേകം വ്യക്തിത്വങ്ങളെ ഈ വിദ്യാലയം സംഭാവന | ||
നല്‍കിയിറ്റുണ്ട് | നല്‍കിയിറ്റുണ്ട് | ||
ഈ വിദ്യായത്തിലെ ഇന്നത്തെ പ്രധാനകെട്ടിടം 1988ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അതുവരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഷിഫ്റ്റ്സമ്പ്രദായം മാറ്റാന്‍ കഴിഞ്ഞെങ്കിലും,വിദ്യാര്‍ത്ഥികളുടെ ബാഹുല്യംകാരണം ഓലമേഞ്ഞ ഷെഡുകള്‍ | ഈ വിദ്യായത്തിലെ ഇന്നത്തെ പ്രധാനകെട്ടിടം 1988ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ കെ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അതുവരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഷിഫ്റ്റ്സമ്പ്രദായം മാറ്റാന്‍ കഴിഞ്ഞെങ്കിലും,വിദ്യാര്‍ത്ഥികളുടെ ബാഹുല്യംകാരണം ഓലമേഞ്ഞ ഷെഡുകള്‍ | ||
അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടി വന്നു. | അങ്ങനെ തന്നെ നിലനിര്‍ത്തേണ്ടി വന്നു. | ||
അരിഷ്ടതകുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കെ, 1999 ഒക്ടോബര്‍ 4 ന് നാടിനെ നടുക്കിയ ഇടി മിന്നല്‍ ദുരന്തം ഈ സ്കൂളിലുണ്ടായി. | അരിഷ്ടതകുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കെ, 1999 ഒക്ടോബര്‍ 4 ന് നാടിനെ നടുക്കിയ ഇടി മിന്നല്‍ ദുരന്തം ഈ സ്കൂളിലുണ്ടായി. |