Jump to content
സഹായം

"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,220 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2017
(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 99: വരി 99:
ദേശീയ ആഘോഷങ്ങള്‍
ദേശീയ ആഘോഷങ്ങള്‍


      ഓണം, റംസാന്‍ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാന്‍ മാസത്തില്‍ നോന്‍പു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവില്‍ പി.ടി.എ അംഗങ്ങള്‍ , അധ്യാപകര്‍ എന്നി
    ഓണം, റംസാന്‍ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാന്‍ മാസത്തില്‍ നോന്‍പു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവില്‍ പി.ടി.എ അംഗങ്ങള്‍ , അധ്യാപകര്‍ എന്നിവരുടെ സഹായത്തോടെ കുട്ടികള്‍ സമീപ വീടുകളില്‍  ക്രിസ്തുമസ്സ് കരോള്‍ നടത്തി.
 
വിദ്യാരംഗം സാഹിത്യ വേദി
 
  വായനാവാരം - സെമിനാറുകള്‍ - കഥ , കവിത , ആസ്വാദന കുറിപ്പ് , സാഹിത്യ ക്വിസ് , വായന മത്സരം  എന്നിവയോടെ നടത്തി. കര്‍ക്കിടകമാസം കഥാകഥന മാസം വൈകീട്ട് 3.30 മുതല്‍ കുട്ടികള്‍ക്ക് മാനവീകതയും മൂല്യബോധവും വളര്‍ത്താനുതകുന്ന കഥകള്‍ പറഞ്ഞുകൊടുക്കുന്നു.സ്കൂള്‍ സാഹിത്യ സമാജം യു.പി , ബാലസമാജം എല്‍. പി മാസം തോറും നടത്തുന്നു .
 
തുടിപ്പ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു
 
    വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി  "തുടിപ്പ് " എന്ന പേരില്‍  കവിതാ സമാഹാരം പുറത്തിറക്കി. ഇതിന്‍െറ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് യുവകവയത്രി  ആര്യ ഗോപിയാണ് .
 
റഫറന്‍സ് ലൈബ്രറി
 
    3000ത്തിലേറെ പുസ്തകങ്ങളുമായി ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു റഫറന്‍സ് ലൈബ്രറിക്ക് രൂപം  നല്‍കാന്‍ 2006 ല്‍ പി.ടി.എ ക്ക് കഴിഞ്ഞിട്ടുണ്ട്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333350" എന്ന താളിൽനിന്ന് ശേഖരിച്ചത്