Jump to content
സഹായം

"ജി എം യു പി എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,508 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(club)
No edit summary
വരി 36: വരി 36:


==ചരിത്രം==
==ചരിത്രം==
 
                  മാവൂര്‍ പഞ്ചായത്തിലെ    പത്താം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1919-ല്‍ സ്ഥാപിതമായി. മാവൂര്‍ പാറമ്മല്‍  ഒരു വാടക കെട്ടിടത്തില്‍പഴയകാലത്തെസാമൂഹ്യപരിഷ്കര്ത്താവായിരുന്ന കടോടി കുഞ്ഞാലിക്കുട്ടിഹാജി എന്ന ആളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.മലബാര്‍ ഡിസ്ട്രിക്ട് ബോഡിന്റെ അംഗീകാരത്തോടെ ഒരു എലിവമെന്റെറി സ്കൂളായി പിന്നീട് ഈ സ്ഥാപനം മാറി.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1919ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.എം.മധു മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവരിയിരുന്നു വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും.പാലക്കാട്ടുകാരനായിരുന്ന ഗോപാലവാര്യരും കൃഷ്ണയ്യരുമൊക്ക ആരംഭകാലത്തെ അധ്യാപകരായിരുന്നു. ഗ്രാമത്തിന്റെ അക്ഷര വെളിച്ചമായി നിലകൊള്ളുന്ന ഈ സ്ഥാപനം പ്രഗ്ഭമതികളായ അധ്യാപകരാലാണ് പുറം ലോകത്ത് പ്രശസ്തി നേടിയത്. ഇത്തരത്തില്‍ അറിയപ്പെട്ടിരുന്ന ഒരു അധ്യാപകനായിരുന്നു പാറോല്‍ മൊയ്തീന്‍ കോയമാസ്ററര്‍. നാട്ടുകാരായ തട്ടാഴി രാമന്‍ നായരും പുലിയപ്പുറം ഗോവിന്ദന്‍ നായരും ഈ ഗണത്തില്‍ പെട്ട സ‍ഹാധ്യാപകരായിരന്നു.
 
കാലക്രമത്തില്‍ ഈ സ്ഥാപനം പുരോഗതി പ്രാപിച്ച് ഇന്നത്തെ അവസ്ഥയിലെത്തിച്ചതിനു പിന്നില്‍ നിരവധി വ്യക്തികളും സിമൂഹ്യ-രഷ്ട്രീയ രംഗത്തുള്ളവരും വിലപ്പെട്ട സേവനം ചെയ്തിട്ടുണ്ട്.
1977-ല്‍ ഈ സ്കൂളിന്റെ വജ്രജൂബിലി ആഘോഷിച്ചു. 2005-ല്‍ 85ാം വാര്‍ഷികവും വിപുലമിയരീതിയില്‍ആഘോഷിച്ചു .തുടക്കത്തില്‍ സെഷനല്‍ സമ്പ്രദായത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം.
      1986-ല്‍ ആണ് ഇപ്പോള്‍ സ്ക്ൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിലയത്. അന്ന് 46 അധ്യാപകരും 1500-ല്‍ പരം കുട്ടികളും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സമീപപ്രദേശങ്ങളിലെല്ലാം അണ്‍എയ്ഡഡ് വിദ്യാലയങ്ങളും സ്വകാര്യ അംഗീകൃത വിദ്യാലയങ്ങളും വളര്‍ന്നു വന്നു. അതിനെ തുടര്‍ന്ന് പി.ടി.. 2005 ല്‍ ഇംഗ്ളീഷ് മീഡിയം നേഴ്സറി  തുടങ്ങി കുട്ടികളിടെ കൊഴി‌ഞ്ഞു പോക്കിന് തടയിട്ടു.ഇപ്പോള്‍ രണ്ടുവര്‍ഷമായി സ്ക്കൂളില്‍ പ്രവേശനം നേടുന്നമവരുടെ എണ്ണം  ഗണ്ണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു.
        വിവിധ ഘട്ടങ്ങളിലായി വിവിധ ഏജന്‍സികള്‍ വഴി ലഭിച്ച സഹായം കൊണ്ട് സ്ക്കൂളില്‍ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും കെട്ടിടങ്ങളുടെ കേടുപാടുകള്‍കാരണംഉപയോഗശൂന്യമായിട്ടുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
          ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. പ്രധാനാധ്യാപകനും ഒരു ഓഫീസ് അസിസ്റ്റന്റും അടക്കം 35 സ്ഥിരാധ്യാപകരും 10താത്കാലിക അധ്യാപകരും ഉണ്ട്.
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
വരി 49: വരി 53:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
എം.മധു (എച്ച്.എം),
അബ്ദുൾ അലി.പി.,
രമ്യ.കെ,
അബ്ദുറഹിമാൻ.വി,
കല.വി.സി,
ജമീല.സി,
മറിയുമ്മക്കുട്ടി.എ.സി.,
പാത്തുമ്മക്കുട്ടി.എം.എം,
പ്രസീന.ടി.എസ്.
പാത്തുമ്മ.ടി,
,നാരായണന്‍,
ഫാത്തിമ്മക്കുട്ടി.കെ,
ശ്രീമതി.വി.,
ബിജു.കെ.എഫ്,
അബ്ദുല്‍ സത്താര്‍.പി.കെ,
മുഹമ്മദലി.പി.എ,
സതി.എന്‍.കെ
രഘു.പി,
അബ്ദുള്ള.കെ,
ഷാജു.പി,
രാധാകൃഷ്ണന്‍.ഇ.എം.,
പാത്തുമ്മക്കുട്ടി.പി,
മിനി.കെ.ടി.
സുബൈദ.കെ,
കോയാമു.കെ.,
സുബൈദ.കെ,
ശ്രീനിവാസന്‍.ഇ.പി.,
സോമസുന്ദരം.പി.കെ,
കൃഷ്ണന്‍ നമ്പൂതിരി.എ
റുഖിയ്യ.എൻ,
ഷൈജ.എന്‍,
റോസമ്മ.ടി.വി,
സുഹറ.പി.,
സൈനബ.കെ.എം,
വിനോദ്കുമാര്‍ .ഇ
ഷിജത്ത് കുമാർ.പി.എം,
ഷൈനി.പി
ഹാബിദ്.പി.,
ഹരീഷ്കുമാര്‍.,
ഷിറിൻ.കെ.
പ്രസീദ.,
മുഹമ്മദാലി.കെ,
നൗഫല്‍.കെ,
അബ്ദുസ്സമദ്.കെ.സി.,
റാബിയ.സി.
ഇന്ദിരാദേവി.പി
ദേവകി.കെ.,
ശ്രീലത.പി.,
റൈഹാനത്ത്.പി,
രത്നവല്ലി.പി.കെ,
സക്കീന.എന്‍.കെ


==ക്ളബുകൾ==
==ക്ളബുകൾ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332724" എന്ന താളിൽനിന്ന് ശേഖരിച്ചത്