എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ (മൂലരൂപം കാണുക)
14:28, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017→ചരിത്രം
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
ആളൂര് ഗ്രാമപഞ്ചായത്തില്‍ ആളൂര്‍ നിന്ന് മാളയ്ക്ക് പോകുന്ന വഴിയില്‍ കൊമ്പൊടിഞ്ഞാമാക്കല്‍ സെന്‍രറിനടുത്താണ് ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിന്‍െറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിന്‍െറകുതിരകുളമ്പടികല്‍ പതിഞ്ഞ ഈ ഗ്രാമഭുവില്‍ അറിവിന്‍െറ ദീപസ്തംഭമായി തെളിഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വര്‍ഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആന്‍െറണി പുല്ലോക്കാരന്‍െറ നേത്യതത്തില്‍ 1927-ല്‍ ഒരു സര്‍വമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.സാധനസാമഗ്രികളും പണവും നാട്ടുകാര്‍ നിര്‍ലോഭം നല്കി.അന്നത്തെ കൊച്ചി വിദ്യാഭ്യാസഡയറക്ടര്‍ 1102-ലെ 1358-ാം നമ്പര്‍ കല്പന പ്രകാരം ഈ സ്കൂള്‍ അനുവദിക്കുകയും ചെയ്തു.കൊല്ലവര്‍ഷം1102 എടവം17-ാം തിയ്യതി ഒന്നാം ക്ലാസ്സ് 2ഡിവിഷനും രണ്ടാം ക്ലാസ്സ് 1 ഡിവിഷനുമായി 166 വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമായി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒന്നാം ക്ലാസ്സില്‍ 123കുട്ടികളും രണ്ടാം ക്ളാസ്സില്‍ 43 കുട്ടികളും ഉണ്ടായിരുന്നു. | ആളൂര് ഗ്രാമപഞ്ചായത്തില്‍ ആളൂര്‍ നിന്ന് മാളയ്ക്ക് പോകുന്ന വഴിയില്‍ കൊമ്പൊടിഞ്ഞാമാക്കല്‍ സെന്‍രറിനടുത്താണ് ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിന്‍െറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിന്‍െറകുതിരകുളമ്പടികല്‍ പതിഞ്ഞ ഈ ഗ്രാമഭുവില്‍ അറിവിന്‍െറ ദീപസ്തംഭമായി തെളിഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വര്‍ഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആന്‍െറണി പുല്ലോക്കാരന്‍െറ നേത്യതത്തില്‍ 1927-ല്‍ ഒരു സര്‍വമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.സാധനസാമഗ്രികളും പണവും നാട്ടുകാര്‍ നിര്‍ലോഭം നല്കി.അന്നത്തെ കൊച്ചി വിദ്യാഭ്യാസഡയറക്ടര്‍ 1102-ലെ 1358-ാം നമ്പര്‍ കല്പന പ്രകാരം ഈ സ്കൂള്‍ അനുവദിക്കുകയും ചെയ്തു.കൊല്ലവര്‍ഷം1102 എടവം17-ാം തിയ്യതി ഒന്നാം ക്ലാസ്സ് 2ഡിവിഷനും രണ്ടാം ക്ലാസ്സ് 1 ഡിവിഷനുമായി 166 വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമായി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒന്നാം ക്ലാസ്സില്‍ 123കുട്ടികളും രണ്ടാം ക്ളാസ്സില്‍ 43 കുട്ടികളും ഉണ്ടായിരുന്നു.1979 മുതല്‍ ഇരിങ്ങാലക്കുട രൂപത കോര്‍പൊറേററ് ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.2002 നവംബര്‍ 29,30 തിയ്യതികളില്‍ പ്ലാററിനം ജൂബിലി ആഘോഷിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |