Jump to content
സഹായം

"ഗവ. എച്ച്.എസ്. വില്ലിങ്ടൺ ഐലന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jeesajoseph (സംവാദം) ചെയ്ത നാൾപ്പതിപ്പ് 332449 നീക്കം ചെയ്യുന്നു
No edit summary
(Jeesajoseph (സംവാദം) ചെയ്ത നാൾപ്പതിപ്പ് 332449 നീക്കം ചെയ്യുന്നു)
വരി 36: വരി 36:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
‍‍}}
‍‍}}
== ചരിത്രം ==
ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ 26ാം വാര്‍ഡായ വില്ലിഹ്ടണ്‍ ഐലന്റിലെ വെങ്കിട്ടരാമന്‍ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കര്‍ സ്ഥലവിസ്തൃതിയില്‍ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിദ്യാ അഭ്യസിക്കാന്‍ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിന്‍ പോര്‍ട്ടിലെ സവര്‍ണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികള്‍ക്കായി ഈ ദ്വീപിന്റെ ശില്‍പിയായ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തില്‍ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാര്‍ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോള്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാം

കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു.  തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
'''== ആമുഖം =='''

'''== ചരിത്രം =='''

== ഭൗതീക സാഹചര്യങ്ങൾ ==

ക്ളാസ് മുറികൾ മിക്കതും തന്നെ ടൈലിട്ടവയാണ്.  മുവായിലത്തിലേറെ  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. ഒരു സയൻസ് ലാബും കാര്യക്ഷമമായ ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.  ലാബിലേക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൾട്ടീമീഡിയ സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ളാസും സജ്ജമാക്കിയിരിക്കുന്നു.  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോ
'''== ഭൗതീക സാഹചര്യങ്ങൾ =='''
 
ക്ളാസ് മുറികൾ മിക്കതും തന്നെ ടൈലിട്ടവയാണ്.  മുവായിലത്തിലേറെ  പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.  പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക്  വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. ഒരു സയൻസ് ലാബും കാര്യക്ഷമമായ ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.  ലാബിലേക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൾട്ടീമീഡിയ സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ളാസും സജ്ജമാക്കിയിരിക്കുന്നു.  പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോർഡ് ഉണ്ട്. ക്ളാസ് മുറികളും, പാചകപുരയും മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു. 
 
[[ചിത്രം:Schoolassembly.jpg]]
 
'''== നേട്ടങ്ങള്‍ =='''
 
* എല്ലാ വർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു. 
 
* 2014 -15  കാലയളവിൽ സ്കൂളിൽ നടന്ന എജൂ ഫെസ്റ്റും മെട്രിക് മേളയും ജനശ്രദ്ധ നേടുകയുണ്ടായി.കെ സി ടി വി, സി സി ടി വി ചാനലുകളിൽ ഈ പ്രദര്ശനം സംപ്രേക്ഷണം ചെയ്തു.
 
* 2016      അധ്യയന വർഷത്തിൽ 10 ക്ളാസ് വിദ്യാർത്ഥിയായ ബിനോയ് ദേശീയ ഗോൾഫ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന്  അർഹനായി.  ഇത് സ്കൂളിനെ സംബന്ധിച്ചു അത്യധികം അഭിമാനാർഹമായ ഒരു നേട്ടമാണ്. 
 
* വർഷങ്ങൾ പഴക്കം  ചെന്ന ആൽമരത്തെ  ആദരിച്ചുകൊണ്ടു പരിസ്ഥിതി ദിനവും ഓരോ കുട്ടിയും ഓരോ കൈയ്യെഴുത്തു മാസിക തയാറാക്കികൊണ്ടു വായനാദിനവും പയറുവർഗങ്ങൾ കൊണ്ടുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങൾ തയാറാക്കികൊണ്ടു ലോക പയറുവർഷവും ആചരിക്കുകയുണ്ടായി.
 
* അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട് നടത്തുന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്. 
 
* കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ 100 ശതമാനം വിജയം കൊയ്യുന്നു.
 
'''== മറ്റു പ്രവര്‍ത്തനങ്ങള്‍ =='''
[[ചിത്രം:Reading_2444246f.jpg]] ‎
 
* എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു. 
 
* എല്ലാ ക്ലബ്ബ്കളും  വളരെ  സജീവമായി പ്രവർത്തിക്കുന്നു. മാസംതോറും ബോധവത്കരണ ക്ളാസ്സുകൾ നടത്തി വരുന്നു.  കലാപഠന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ആഴ്ചയും സർഗവേളകൾ സംഘടിപ്പിക്കുന്നു. ചിത്രരചന പരിശീലിപ്പിക്കുന്നതിനായി ഒരു  അധ്യാപകനെ നിയമിച്ചിട്ടുണ്ട്.
 
* പ്രവർത്തിപരിചയ പരിശീലന ക്ളാസ്സുകൾക്കു പ്രാധാന്യം നൽകുന്നു.
 
* കുട്ടികൾക്ക് കൃഷിയോടുള്ള താത്പര്യം വളർത്തുന്നതിന് രാസവളമില്ലാത്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുന്നതിനുമായി എസ് എം സി  അംഗങ്ങളുടെ പിന്തുണയോടെ വാഴ, കപ്പ, മറ്റു പച്ചക്കറികൾ എന്നിവ സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്യുന്നു. 
 
* ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ളാസ്സുകൾ നൽകിവരുന്നു. 
 
'''== മുൻ സാരഥികൾ =='''
 
* റ്റി ജി സ്റ്റെല്ല        : 2000 - 2003
 
* ബി സീനത്          : 2003  - 2004
 
* വി എസ് ലൈല    : 2004 - 2006
 
* റ്റി കെ കലാവതി  : 2006 - 2007
 
* പി കെ സുലേഖ    : 2007
 
* വി എൻ വത്സ    : 2007 - 2008
 
* റ്റി പി സുജാത      : 2008 - 2011
 
* കെ ശോഭന        : 2011 - 2012
 
* കെ രാധാമണി      : 2012 - 2015
 
* പി എ റഹിയാ    :2015 - 2016
 
* സോണി എബ്രഹാം : 2016 തുടരുന്നു.
 
'''== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ =='''
 
[[ചിത്രം:Bindupaniker.jpg]]
* ബിന്ദു പണിക്കർ - സിനിമ താരം 
 
* രേണുക - ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ
 
* മൊയ്തീൻ - കസ്റ്റംസ് സുപ്രണ്ട്
 
* രാമചന്ദ്രൻ - കസ്റ്റംസ് അസിസ്റ്റൻറ് കളക്ടർ
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
'''== മേല്‍വിലാസം =='''
 
ജി എച്സ് വില്ലിങ്ടൺ ഐലൻഡ്
ജി വി അയ്യർ റോഡ്
വില്ലിങ്ടൺ ഐലൻഡ് പി ഓ
കൊച്ചി - 03
'''== 2016-17 =='''
 
'''== 68-മത് റിപ്പബ്ലിക്ക് ദിനാഘോഷം =='''        '''== യദു കൃഷ്ണ താൻ വരച്ച ചിത്രവുമായി =='''
 
[[ചിത്രം:Indian bank.jpg]]                                      [[ചിത്രം:-Yadhu.jpg]]
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332454" എന്ന താളിൽനിന്ന് ശേഖരിച്ചത്