Jump to content
സഹായം

"ജി ജി എച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,082 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇ‌ടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളു‌ടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ  സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടാ‌‌യിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.
കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇ‌ടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളു‌ടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ  സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടാ‌‌യിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്.പള്ളിയോടൊപ്പം പളളിക്കൂടവും സ്ഥാപിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെഭാഗമായിരുന്നു. മാര്‍ഗ്രിഗൊറിയസ് ചര്‍ച്ചിന്റെ സൈഡില്‍ഉളളസ്ഥലത്ത് ലോവര്‍ സെക്കന്ററി ഇംഗ്ളീഷ്സ്കൂള്‍ ആയി തുടങ്ങി.ശങ്കരയ്യര്‍.ബി.എ. ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്ററര്‍.പനയ്കല്‍ മാത്തു മാനേജരും പനയ്കല്‍ പാത്തപ്പന്‍ അധ്യക്ഷനുമായി തുടങ്ങിയ സ്ക്കൂളില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നു.1075ചിങ്ങം1(1899)ആണ് സ്കൂള്‍ സ്ഥാപിച്ച വര്‍ഷം.3 കൊല്ലം കഴിഞ്ഞ് 1902 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി.പനയ്കല്‍ ഐപ്പൂര്‍ പാത്തപ്പനായിരുന്നുഅപ്പോള്‍ മാനേജര്‍.ജാതി മതഭേദമെന്യെ പ്രവേശനവും ഫീസ് ഇളവും സ്കൂളില്‍ ഉണ്ടായിരുന്നു.
 
                     
                പനയ്കല്‍ കുടുംബത്തിലെ അനന്തര തലമുറ ധൂര്‍ത്തന്മാരും കാര്യപ്രാപ്തിയില്ലാത്തവരും ആയതിനാല്‍ സ്കൂള്‍ നടത്തികൊണ്ട് പോകാന്‍ കഴിയാതെ വന്നു.അങ്ങനെ 1086 മിഥുനം5 ന്(1911) സര്‍ക്കാര്‍ നടത്തിപ്പിന് വിട്ടു കൊടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/33223" എന്ന താളിൽനിന്ന് ശേഖരിച്ചത്