Jump to content
സഹായം

"പനയത്താമ്പറമ്പ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
1928-ലാണ് പനയത്താംപറമ്പ എൽ.പി സ്കൂൾ സ്ഥാപിതമായത്.കീഴല്ലൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പൊതുകാര്യ പ്രവർത്തകനും ധർമ്മിഷ്ഠനുമായിരുന്ന ശ്രീ എടക്കണ്ടി നള്ളവീട്ടിൽ കുണ്ടൻ എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന്റെ ആദ്യത്തെ മാനേജരും അധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കൃഷിയും കൈതൊഴിലും കൊണ്ട് ഉപജീവനം കഴിച്ചിരുന്ന പനയത്താoപറമ്പ എന്ന കൊച്ചുഗ്രാമത്തിലെ ജനങ്ങൾക്ക് അന്നു മുതൽ ഈ വിദ്യാലയം അറിവിന്റെ കെടാവിളക്കായി പ്രവർത്തിച്ചു പോരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/331715" എന്ന താളിൽനിന്ന് ശേഖരിച്ചത്