"കൊതേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊതേരി എൽ പി എസ് (മൂലരൂപം കാണുക)
14:12, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
പാഠ്യേ തരപ്രവർത്തനങ്ങളിലും കൊതേരി സ്കൂൾ മുൻനിരയിൽ തന്നെയാണ്. പഞ്ചായത്ത്തല കായിക മത്സരങ്ങളിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | പാഠ്യേ തരപ്രവർത്തനങ്ങളിലും കൊതേരി സ്കൂൾ മുൻനിരയിൽ തന്നെയാണ്. പഞ്ചായത്ത്തല കായിക മത്സരങ്ങളിൽ തുടർച്ചയായി മികച്ച നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | ||
സബ് ജില്ലാതല കലാ മത്സരങ്ങളിൽ കുട്ടികളെ പരമാവധി ഇനങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പോയിന്റുകൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. | സബ് ജില്ലാതല കലാ മത്സരങ്ങളിൽ കുട്ടികളെ പരമാവധി ഇനങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പോയിന്റുകൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. | ||
== മാനേജ്‌മെന്റ് | == മാനേജ്‌മെന്റ് = 1973- മുതൽ എ സി രാമകൃഷ്ണൻ മാനേജരായി തുടരുകയാണ്. വർഷം തോറും സ്കൂളിലെ അറ്റകുറ്റപ്പണികൾ മാനേജരുടെ നേതൃത്വത്തിൽ നടത്താറുണ്ട്. ഭൗതിക സംവിധാനങ്ങളുടെ കുറവുകൾ വർഷാവർഷങ്ങളിൽ മാനേജരുടെ സഹായത്തോടെ പരിഹരിച്ചു വരുന്നു. | ||
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജർ തന്നെ മുൻകൈയ്യെടുത്ത് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്. | കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മാനേജർ തന്നെ മുൻകൈയ്യെടുത്ത് വാഹനം ഏർപ്പെടുത്തിയിട്ടുണ്ട്. | ||
== മുന്‍സാരഥികള്‍ | == മുന്‍സാരഥികള്‍ | ||
പ്രധാനാധ്യാപകരായി ഈ സ്കൂളിൽനിന്നും വിരമിച്ചവരാണ് | പ്രധാനാധ്യാപകരായി ഈ സ്കൂളിൽനിന്നും വിരമിച്ചവരാണ് | ||
ആർ വി കുഞ്ഞിരാമൻ നമ്പ്യാർ | ആർ വി കുഞ്ഞിരാമൻ നമ്പ്യാർ | ||
വരി 54: | വരി 54: | ||
സി.കെ മാധവി ടീച്ചർ എന്നിവർ. | സി.കെ മാധവി ടീച്ചർ എന്നിവർ. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിൽ പഠനം തുടങ്ങിയ വിദ്യാർത്ഥികളിൽ ഒട്ടനവധി പേർ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ, എഞ്ചിനീയറിo ഗ്, അധ്യാപനം, മറ്റ് സർക്കാർ ജോലി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരും വ്യാപാരികളും വിദേശങ്ങളിൽ ജോലി ചെയ്യുന്നവരുംഉൾപ്പെടുന്നുണ്ട്. അതുപോലെതന്നെ കലാരംഗങ്ങളിലും മികച്ചു നിൽക്കുന്നവരിൽ ചിലർ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളിൽപ്പെടുന്നു. | ||
[[പ്രമാണം:Kotheri school map|ലഘുചിത്രം|Kotheri l p s root map]] | [[പ്രമാണം:Kotheri school map|ലഘുചിത്രം|Kotheri l p s root map]] | ||
==വഴികാട്ടി== | ==വഴികാട്ടി== |