Jump to content
സഹായം

"സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
വൈപ്പിന്‍ കരയുടെ അഭിമാനമായി നിലകൊള്ളുന്ന സെന്റ് ഗ്രിഗറീസ് യു.പി.സ്കൂള്‍1894-ല്‍പ്രവര്‍ത്തനമാരംഭിച്ചുവെങ്കിലുംസാമ്പത്തീകപരാധീനതമൂലംസര്‍ക്കരിലേക്ക് വിട്ടികോടുക്കേണ്ടതായി വന്നു.എന്നാല്‍1915 ഫെബ്രുവരി28ാം തീയതിയുണ്ടായ കോച്ചി ദിവാന്റെ കല്‍പന നമ്പര്‍ സി-1283/90 പ്രകാരം പള്ളിക്കു തന്നെ പ്രസ്തുത സ്കൂള്‍ തിരിച്ച് കിട്ടി.1914-ല്‍വികാരിയായി വന്ന റവ.ഫാ.തോമസ് മാ‍‍‍

‍‍‍‍‍‍‍ഞ്ഞാലിയാണ് വിദ്യാലയത്തിന്റെ പ്രഥമ പ്രധാനഅധ്യാപകന്‍ മൂന്ന് ക്ലാസ്സ്മുറികളുള്ള സ്കൂള്‍ കെട്ടിടം അദ്ദേഹം പുതുക്കി പണിതു.

    2011ജൂണില്‍ വികാരി യായിരുന്ന റവ.ഫാ.തോമസ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ വിദ്യാലയം പൊളിച്ചുമാറ്റിഇപ്പോഴുള്ള പുതിയ കെട്ടിടം പണിത് പ്രവര്‍ത്തനം ആരംഭിച്ചു. ഈവിദ്യാലയത്തില്‍ പഠിച്ച വിദ്യാര്‍ഥികളില്‍ അഭ്യസ്തവിദ്യരായ ഒത്തിരി വ്യക്തികള്‍ പ്രശസ്തിയുടെ ഉന്നതപീഠം അലങ്കരിക്കുന്നത് അഭിമാനാര്‍ഹമായ നേട്ടമായി കരുതുന്നു.
 
            606 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ അധ്യയനം നടത്തുന്നു. 20 അധ്യാപികമാര്‍ ഇവിടെ സേവനം ചെയ്തുവരുന്നു.പഠനത്തിനുപുറമെ പാഠ്യേതര വിഷയങ്ങള്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. പി ടി എ,എം പി ടി എ യുടെ പ്രവര്‍ത്തനങ്ങള്‍ വഴരെ സജീവമാണ്. സബ്ജില്ല, ജില്ലാതല മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും പ്രശസ്തമായവിജയം നേടുകയും ചെയ്യുന്നു. ശാസ്ത്രമേളയില്‍ കടല്‍ വിഭങ്ങളുടെ ശേഖരണത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ദിനാചരണങ്ങള്‍ ഓരോക്ലാസിലേയും അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ ഭംഗിയായി നടത്തപ്പെടുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യയനസമയത്തിന് പുറമെയുള്ള സമയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കിവരുന്നു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരോടേമിലും പ്രത്യേക ബോധവല്‍ക്കരണക്ലാസ്സുകളും കൗണ്‍സിലിങ്ങും പ്രശസ്തരുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. എസ്.ബി.ഐ. വഴി ലഭിച്ച വാട്ടര്‍ പ്യൂരിഫയര്‍ കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിന് സഹായകരമാണ്. കൃ‍ഷിയോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ ഹരിതക്ലബിന്റെ നേതൃത്വത്തില്‍  വിവിധങ്ങളായപച്ചക്കറികള്‍ കൃഷി ചെയ്തു. വിദ്യാരംഗം,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,എന്നിവയൂടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു നല്ലപാഠംപദ്ധതിയുടെസാമൂഹ്യഅവബോധം വളര്‍ത്താനുതുകുന്ന ഒത്തിരിയേറെ പ്രവര്‍നങ്ങള്‍ ചെയ്തുവരുന്നു.

            2016-2017 അധ്യയന വര്‍ഷത്തില്‍ 603 കുട്ടികള്‍ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉള്‍പ്പെടെ 20 സ്ഥിരം അധ്യാപികമാരും ഒരു ദിവസ വേതന അധ്യാപികയും സേവനം ചെയ്യുന്നു.ഐ.ടി പരിശീലനത്തിനായി പി.ടി.എ.യുടെനേതൃത്വത്തില്‍ഒരു അധ്യാപിക സേവനം ചെയ്യുന്നുണ്ട്.ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആര്‍. സി യില്‍ നിന്നും ഒരു അധ്യാപിക ആഴ്ചയില്‍ രണ്ടു ദിവസം സേവനം ചെയ്യുന്നു.  

കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പില്‍നിന്നും ആഴ്ചയില്‍ ഒരു ദിവസം ഒരു നേഴ്സിന്റെ  

സേവനം ലഭ്യമാണ്. 5  കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായുണ്ട്.  18 ക്ലാസ്സ് മുറികള്‍, ഒരു ഓഫീസ് മുറി,  

വരി 42: വരി 43:
ബഞ്ച്,  ബ്ലാക്ക് ബോര്‍ഡ് എന്നിവ ഉണ്ട്.
ബഞ്ച്,  ബ്ലാക്ക് ബോര്‍ഡ് എന്നിവ ഉണ്ട്.

      കുടിവെള്ള സൗകര്യം (വാട്ടര്‍ പ്യൂരിഫെയര്‍) സ്കൂള്‍ബസ്,  

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ്, അടുക്കള, സ്റ്റോര്‍റൂം, പ്രൊജക്ടര്‍ എന്നിവ ഉണ്ട്.   

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330999" എന്ന താളിൽനിന്ന് ശേഖരിച്ചത്