കുന്നിരിക്ക യു പി എസ്‍ (മൂലരൂപം കാണുക)
14:53, 11 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2017→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ 19 താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രതേശമായ കുന്നിരിക്കയിലാണ് ശ്രീകൃഷ്ണ വിലാസം L P സ്കൂൾ സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണൻ ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേര് GIRLS സ്കൂൾ എന്നായിരുന്നു GIRLS സ്കൂളിന് അംഗീകാരം ലഭിച്ചത് 1935 ലാണ് അന്ന്മുതൽ ശ്രീകൃഷ്ണ വിലാസം ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആസമയത് പ്രധാന അദ്ധ്യാപകനും മാനേജരും കൃഷ്ണൻ ഗുരുക്കളുടെ മകൻ കുമാരൻ മാസ്റ്റർ ആയിരുന്നു. | |||
സ്കൂൾ സ്ഥാപിച്ചതിനു ശേഷം കുറച്ചുകാലം 4 ആം ക്ലാസ്സു വരെയും പിന്നീട് 5 ആം ക്ലാസ്സു വരെയും അംഗീകാരം ലഭിക്കുകയും ചെയ്തു. 1960 നു ശേഷം 5 ആം ക്ലാസ് നീക്കം ചെയ്തു. | |||
ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ കുമാരൻ മാസ്റ്ററുടെ മകളുടെ മകൻ സുധീഷ് ആണ്. മാനേജരുടേയു അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ പിന്ധുനായാണ് ഈ സ്കൂളിന്റെ വിജയ ഘടകം.''' ''''''കട്ടികൂട്ടിയ എഴുത്ത്'''''' | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |