Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി എൽ പി എസ് ആമണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,513 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2017
ആമുഖം
(വിവരം)
(ആമുഖം)
വരി 37: വരി 37:
[[പ്രമാണം:School code 1|626px|ലഘുചിത്രം]]
[[പ്രമാണം:School code 1|626px|ലഘുചിത്രം]]
==ആമുഖം==
==ആമുഖം==
      തൃശൂര്‍ ജില്ലയിലെ തീരപ്രദേശമായമായ ശ്രീനാരയണപുരം ഗ്രാമപഞ്ചായത്തിലാണ് ആമണ്ടൂര്‍ ഗവ. എല്‍. പി. സ്കൂള്‍. കൊടുങ്ങല്ലൂര്‍ താലൂക്കിലാണ് ശ്രീനാരയണപുരം ഉള്‍പ്പെടുന്നത്. നാഷണല്‍ ഹൈവേയിലൂടെ കൊടുങ്ങല്ലൂരില്‍ നിന്ന് നാല് കിലോമീറ്ററോളം വടക്കോട്ട് സഞ്ചരിച്ചാല്‍ പൊരിബസാര്‍  എന്ന കവലയിലെത്തും. അവിടെ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
      1924 ലാണ് ജി എല്‍ പി എസ് ആമണ്ടൂര്‍ സ്ഥാപിക്കപെട്ടത്.ശതാബ്ദിയിലേക്ക് കുതിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഒരുപാട് ഉയര്‍ച്ചതാഴ്ചകള്‍ കണ്ടിട്ടുള്ളവളാണ്. പൊതുവിദ്യാലയങ്ങള്‍ നിലനില്‍പിനുതന്നെ ഭീഷണി നേരിടുന്ന ഘട്ടത്തിലും,ജനപങ്കാളിത്തത്തോടെ പൊരുതിനില്‍ക്കുകയാണ് ഈപ്രൈമറി വിദ്യാലയം. ഒന്നുമുതല്‍ നാലു വരെ ക്ളാസുകളിലായി 56 വിദ്യാര്‍ത്ഥികളും പ്രധാനധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഇവിടെയുണ്ട്. 56 വിദ്യാര്‍ത്ഥികളും രണ്ട് ജീവനക്കാരുമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രീ പ്രൈമറിയും സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==


6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330733" എന്ന താളിൽനിന്ന് ശേഖരിച്ചത്