"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ (മൂലരൂപം കാണുക)
18:10, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= KUNIPARAMBA LP FOTO.png | | | സ്കൂള്‍ ചിത്രം= KUNIPARAMBA LP FOTO.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കടവത്തൂർ പ്രദേശത്തെ തെക്ക് കിഴക്ക് ഭാഗത്തു, മുമ്പ് വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്നതും കുനിപ്പറമ്പ എൽ പി സ്‌കൂൾ എന്ന് ഔദ്യൊഗിക രേഖയിലും പള്ളിക്കുനി സ്‌കൂൾ എന്ന് നാട്ടുകാരും പറഞ്ഞു വരുന്ന ഈ സ്ഥാപനം ഈ പ്രദേശത്തെ ഇന്നത്തെ വിദ്യാഭ്യാസ. പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. | തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കടവത്തൂർ പ്രദേശത്തെ തെക്ക് കിഴക്ക് ഭാഗത്തു, മുമ്പ് വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്നതും കുനിപ്പറമ്പ എൽ പി സ്‌കൂൾ എന്ന് ഔദ്യൊഗിക രേഖയിലും പള്ളിക്കുനി സ്‌കൂൾ എന്ന് നാട്ടുകാരും പറഞ്ഞു വരുന്ന ഈ സ്ഥാപനം ഈ പ്രദേശത്തെ ഇന്നത്തെ വിദ്യാഭ്യാസ. പുരോഗതിയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. | ||
ശതാബ്ദി കഴിഞ്ഞ ഈ സ്‌കൂൾ 1892 ൽ സമൂഹ പുരോഗതിയിൽ തല്പരരായ രണ്ട് മതാധ്യാപകർ, ആലിക്കുട്ടി മുസ്ല്യാരും മൂസ്സ മുസല്യാരും കൂടി സംയുകത മാനേജ്‍മെന്റിൽ മത പാഠശാലയായി ആരംഭിക്കുകയും 1902ൽ സ്‌കൂളാക്കി ഉയർത്തി 1914 ൽ മദ്രാസ് ഗവണ്മെന്റിന്റെ അംഗീകാരം നേടുകയും ചെയ്തു. | ശതാബ്ദി കഴിഞ്ഞ ഈ സ്‌കൂൾ 1892 ൽ സമൂഹ പുരോഗതിയിൽ തല്പരരായ രണ്ട് മതാധ്യാപകർ, ആലിക്കുട്ടി മുസ്ല്യാരും മൂസ്സ മുസല്യാരും കൂടി സംയുകത മാനേജ്‍മെന്റിൽ മത പാഠശാലയായി ആരംഭിക്കുകയും 1902ൽ സ്‌കൂളാക്കി ഉയർത്തി 1914 ൽ മദ്രാസ് ഗവണ്മെന്റിന്റെ അംഗീകാരം നേടുകയും ചെയ്തു. | ||
വരി 40: | വരി 40: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == സാരഥികള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |