Jump to content
സഹായം

"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
1
(1)
(1)
വരി 60: വരി 60:
== അവാര്‍ഡുകള്‍ ==
== അവാര്‍ഡുകള്‍ ==
     പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സബ്ജില്ല-ജില്ല സംസ്ഥാന തലങ്ങളില്‍ അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. 1996 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വര്‍ഷത്തില്‍ ഷില്ലോങ്ങില്‍ വച്ചു നടന്ന  ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റില്‍ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകള്‍ നേടി.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

                     ഈ വര്‍ഷം നടന്ന സബ്ജില്ലാ,മേളയില്‍ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോള്‍,ശാസ്ത്ര മേളയില്‍ 3 ാം സ്ഥാനവും ഗണിത മേളയില്‍ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയില്‍ നമ്മുടെ കുട്ടികള്‍ A GRADE നേടി.
                     ഈ വര്‍ഷം നടന്ന സബ്ജില്ലാ,മേളയില്‍ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോള്‍,ശാസ്ത്ര മേളയില്‍ 3 ാം സ്ഥാനവും ഗണിത മേളയില്‍ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയില്‍ നമ്മുടെ കുട്ടികള്‍ A GRADE നേടി.കൂടാതെ കലാകായിക പ്രവര്‍ത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികള്‍ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വര്‍ഷം നടന്ന  ഫുട്ബോള്‍ ടൂര്‍ണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യന്‍മാര്‍ ആയി.

==വഴികാട്ടി==
==വഴികാട്ടി==
377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329886" എന്ന താളിൽനിന്ന് ശേഖരിച്ചത്