Jump to content
സഹായം

"ജി.എൽ.പി.എസ് വടക്കുംമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,861 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:


== ചരിത്രം ==
== ചരിത്രം ==
കക്കിടിപ്പുറം
നന്നംമുക്ക്  പഞ്ചായത്തിൽ പാഠ്യരംഗത്തും പഠ്യേതരരംഗത്തും മികച്ച നിലവാരം പുലർത്തി ഗ്രാമത്തിനഭിമാനമായികൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗവ: ജി.എൽ.പി. സ്കൂളാണ് വടക്കുംമുറി ജി.എൽ.പി.എസ്‌. സ്വന്തമായി കെട്ടിടമില്ലാതെ റെന്റഡ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്
അതുകൊണ്ട് തന്നെ ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമാണ്.
വാടക കെട്ടിടമായതിനാൽ ഒരു ഏജൻസിയിൽ നിന്നുമുള്ള ഫണ്ട് ഞങ്ങൾക്ക് ലഭ്യമല്ല സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും  പഠനപ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
1952 ൽ സ്കൂൾ മംഗലത്തേരി നാരായണൻ സോമയാജിപ്പാട് പകരാവൂർ നീലകണ്ഠൻ നമ്പൂതിരിയിൽ നിന്നും വാങ്ങി. അന്ന് സ്കൂൾ വടക്കുംമുറി കൊളഞ്ചേരി അമ്പലത്തിനടുത്തായിരുന്നു. തെക്കുമുറിയിൽ സ്കൂൾ ഇല്ലാത്തതിനാൽ തെക്കുംമുറിയിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലം വാങ്ങി അതിലേക്കു മാറ്റി.1954ൽ ആയിരുന്നു അത്.അതുകൊണ്ടാണ് തെക്കേമുറിയാണെങ്കിലും വടക്കുംമുറി സ്കൂൾ എന്ന പേര് നിലനിൽക്കുന്നത്.അന്ന് ഓലഷെഡിലായിരുന്നു സ്കൂൾ. 1958ൽ  ഓടുമേഞ്ഞ 2 കെട്ടിടങ്ങൾ പണിചെയ്ത് അതിലേക്കു മാറ്റി.1970ൽ  നാരായണൻ സോമയാജിപ്പാട് മരണപ്പെട്ട ശേഷം നാരായണൻ നമ്പൂതിരി ഉടമസ്ഥനായി.  പിന്നീട് 1975ൽ ഉളിയത്ത് അബൂബക്കറിന് വിൽക്കുകയായിരുന്നു.അദ്ധേഹത്തിന്റെ മരണശേഷം പത്നി പള്ളിയിൽ നഫീസയുടെ ഉടമസ്ഥതയിലാണ് 48 cent ഭൂമിയും രണ്ടു കെട്ടിടങ്ങളും ഉള്ള ഈ വിദ്യാലയം. ഒന്ന് മുതൽ നാല് വരെ ഓരോ ഡിവിഷനുകളിലായി 79 കുട്ടികളും 6 ജീവനക്കാരും ജോലിചെയ്യുന്നു. കെട്ടിടയുടമയുടെ വിശാല മനസ്കത കൊണ്ട് 20 cent സ്ഥലം സൗജന്യമായി വിട്ടുതന്നിട്ടുണ്ട്. സ്കൂൾ  കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329010" എന്ന താളിൽനിന്ന് ശേഖരിച്ചത്