Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി എൽ പി എസ് വാഴക്കുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,336 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
ചരിത്രം  
കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ വാഴക്കുണ്ടം. 1956  ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തോളൂർ ചിണ്ടൻനായർ നൽകിയ 40  സെൻറ് സ്ഥലത്താണ് വിദ്യാലയങ്ങൾ തുടങ്ങിയത് .പ്രഥമാധ്യാപകനായ കണ്ണൂർ സ്വദേശി ശ്രീ കരുണാകരൻ മാസ്റ്ററാണ് കെട്ടിടത്തിന്റെ പണി നടത്തിയത് .ആരംഭത്തിൽ മുന്നൂറിലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു
അതിരുകൾ
തെക്ക് -പുളിങ്ങോം രാജഗിരി റോഡ് .
വടക്ക് -കാര്യങ്കോട് പുഴ
പടിഞ്ഞാർ-പുളിങ്ങോം
കിഴക്ക്  - എടവരമ്പ
പോസ്റ്റ് ഓഫീസ് - എടവരമ്പ
പിൻ-670511
-  .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328713" എന്ന താളിൽനിന്ന് ശേഖരിച്ചത്