"എ എൽ പിഎസ് കീഴ്മാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പിഎസ് കീഴ്മാല (മൂലരൂപം കാണുക)
12:23, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
ചിറ്റാരിക്കല്‍ ഉപജില്ല | ചിറ്റാരിക്കല്‍ ഉപജില്ല | ||
ചരിത്രം == | ==ചരിത്രം == | ||
കിഴക്കന്‍ മലയോരമേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഏകസരസ്വതീക്ഷേത്രം.1952ല്‍ കീഴ്‌മാലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം 2002ല്‍ യാത്രാസൗകര്യാര്‍ത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകന്‍ കമ്മാരന്‍നായരുടെയും നേതൃത്വത്തില്‍ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂര്‍,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉള്‍പ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. | കിഴക്കന്‍ മലയോരമേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഏകസരസ്വതീക്ഷേത്രം.1952ല്‍ കീഴ്‌മാലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം 2002ല്‍ യാത്രാസൗകര്യാര്‍ത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകന്‍ കമ്മാരന്‍നായരുടെയും നേതൃത്വത്തില്‍ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂര്‍,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉള്‍പ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. | ||
വരി 41: | വരി 41: | ||
2012ഏപ്രിലില്‍ 60-ം വാര്‍ഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ത്തന്നെ മുന്നിട്ടുനില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | 2012ഏപ്രിലില്‍ 60-ം വാര്‍ഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ത്തന്നെ മുന്നിട്ടുനില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ ==സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് .ക്ളാസ്സുകള് ചുമര് കെട്ടി വേര്തിരിച്ചിട്ടില്ല.ചുററുമതിലില്ല. | == ഭൗതികസൗകര്യങ്ങള്‍ == | ||
സ്കൂളിന് സ്വന്തമായി അടച്ചുറപ്പുളള ഒരു കോണ്ക്രീററ് കെട്ടിടം ഉണ്ട് .ക്ളാസ്സുകള് ചുമര് കെട്ടി വേര്തിരിച്ചിട്ടില്ല.ചുററുമതിലില്ല. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |