Jump to content
സഹായം

"ജി എൽ പി എസ് ചെറിയകുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,374 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
(ചെ.)
വരി 31: വരി 31:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിശാലമായ എട്ട് ക്ലാസ് മുറികള്‍ ആണ് ഇപ്പൊഴത്തെ കോണ്‍ക്രീററ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആറു ശിശു സൗഹൃദ ശൗചാലയങ്ങളും പ്രീ പ്രൈമറിക്ക് വേറെ തന്നെ കെട്ടിടവും ഉണ്ട്. വിശാലമായ മുറ്റവും ചുറ്റുമതിലും സ്കൂളിനുണ്ട്.
ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില് ഇപ്പോള്‍ 95 കുട്ടികളും പ്രീ പ്രൈമറിയില്‍ 51 കുട്ടികളും പഠിക്കുന്നു. സ്കൂളില്‍ പ്രധാനാധ്യാപകനുള്‍പ്പടെ മൂന്ന് സഹ അധ്യാപകരും ഒരു ഭാഷാ അധ്യാപകനും ഒരു പി.ടി.മീനിയലും  പ്രീ പ്രൈമറിയില്‍ രണ്ട് അധ്യാപികമാരും ഒരു സഹായിയും ഒരു പാചകക്കാരിയും സേവനമനുഷ്ടിക്കുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328408" എന്ന താളിൽനിന്ന് ശേഖരിച്ചത്