Jump to content
സഹായം

"ജി എൽ പി എസ് ചെറിയകുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,855 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
(ചെ.)
('{{prettyurl|GLPS CHERIYAKUMBALAM}} {{Infobox AEOSchool | സ്ഥലപ്പേര്=പട്ടര്‍കുളങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
കുറ്റ്യാടി പുഴക്ക് സമീപം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചെറിയകുമ്പളം പ്രദേശത്തെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം. 1954-ല്‍ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിതം. ചാലക്കര ഇബ്രാഹിം ഹാജി സംഭാവന നല്‍കിയ 7 സെന്‍റ് സ്ഥലത്ത് ഷെഡ് നിര്‍മ്മിച്ച് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1967-68 കാലഘട്ടത്തില്‍ പുതുക്കുടി പി.എം. ബാവാച്ചി ഹാജി 16 സെന്‍റ് സ്ഥലം സകൂളിന് സംഭാവന നല്‍കി. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ ശ്രീ.എം. മൂസ്സ മാസ്റ്റര്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശ്രീ. അപ്പുക്കുട്ടി നായര്‍ ആയിരുന്നു ഒന്നാമത്തെ അധ്യാപകന്‍. 1971-72 കാലഘട്ടത്തില്‍ പി.ടി.എ.യും നാട്ടുകാരും നാല് ക്ലാസ് മുറികളുള്ള ഒരു ഓല ഷെഡ് നിര്‍മ്മിച്ചെങ്കിലും പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നുപോയപ്പോള്‍ ഫ്ലഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തി ഒരു പെര്‍മനെന്റ് കെട്ടിടമാക്കാന്‍ കഴിഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും എസ്.എസ്. എ. യുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അകമഴിഞ്ഞസഹായം സ്കൂളിന് ലഭിച്ചുകൊണ്ടിരിക്കുന്നു. കുറ്റ്യാടി മേഖലയിലെ ഏക സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറി ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മൂന്ന് ജീവനക്കാരാണ് പ്രീപ്രൈമറിയില്‍ പ്രവര്‍ത്തിക്കുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328387" എന്ന താളിൽനിന്ന് ശേഖരിച്ചത്