"ജി. എച്ച്. എസ്സ്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കൊടകര (മൂലരൂപം കാണുക)
20:14, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 47: | വരി 47: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
{{Infobox School| | |||
പേര്=എല്‍.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട | | |||
സ്ഥലപ്പേര്=ഇരിങ്ങാലക്കുട| | |||
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട | | |||
റവന്യൂ ജില്ല=തൃശ്ശൂര്‍| | |||
സ്കൂള്‍ കോഡ്=23027| | |||
സ്ഥാപിതദിവസം=23| | |||
സ്ഥാപിതമാസം=06| | |||
സ്ഥാപിതവര്‍ഷം=1923| | |||
സ്കൂള്‍ വിലാസം=എല്‍.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട | | |||
പിന് കോഡ്=680125| | |||
സ്കൂള്‍ ഫോണ്‍=0480 2826372| | |||
സ്കൂള്‍ ഇമെയില്‍=lfchssirinjalakuda@yahoo.in| | |||
സ്കൂള്‍ വെബ് സൈറ്റ്=| | |||
ഉപ ജില്ല=എല്‍.എഫ്.സി.എച്ച്.എസ്.എസ്.ഇരിങ്ങാലക്കുട | | | |||
ഭരണം വിഭാഗം=എയ്ഡഡ്| | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍3=| | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=0| | |||
പെൺകുട്ടികളുടെ എണ്ണം=1714| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=1714| | |||
അദ്ധ്യാപകരുടെ എണ്ണം=43| | |||
പ്രിന്‍സിപ്പല്‍= | | |||
പ്രധാന അദ്ധ്യാപകന്=സി.ആന്മരിയ| | |||
പി.ടി.ഏ. പ്രസിഡണ്ട്= ഐബന്.മാത്തന്| | |||
സ്കൂള്‍ ചിത്രം=ll.jpg| | |||
ആമുഖം | |||
സ്വജീവിതത്തെ നിഷ്കാമ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ജ് ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന | |||
കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ | |||
ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില്‍ ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക | |||
ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ | |||
ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്‍ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള്‍ അറിഞ്ഞ | |||
അദ്ദേഹം യഥാര്‍ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന്‍ വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി. | |||
സമത്വസുന്ദരമായ സമഭാവനയാര്ന്ന ഒരു സമൂഹം വാര് ത്തെടുക്കാന് ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം | |||
വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ | |||
ടുവിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി | |||
യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി. | |||
സാമൂഹികമായ നിയമങ്ങളുടെയും ചട്ടവട്ടങ്ങളുടെയും ഇടയില്‍ ഒതുങ്ങികഴിയുക ആയിരുന്നു പത്തൊമ്പതാം നൂറ്റാ | |||
ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച | |||
മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ | |||
മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും | |||
രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള് തുടങ്ങി. | |||
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. | |||
സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന് അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. | |||
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവളര്‍ച്ചയെന്ന ചാവറയച്ചന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സി. എം.സി. | |||
സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്. | |||
പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന് | |||
കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം. | |||
വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും | |||
ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി | |||
ചെയ്യുന്ന ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്ക്കൂള് ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന് | |||
നല്കികൊണ്ടിരിക്കുന്നു. | |||
== ചരിത്രം == | |||
<gallery> | |||
Image:lf.jpg| | |||
</gallery> | |||
ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിററില് ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍ | |||
കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴില്‍ 1923-ല്‍ സ്ഥാപിതമായി. വിദ്യാഭ്യാസ പ്രേേഷിതത്വത്തിലൂടെ | |||
ജാതിമതഭേദമെേേേന്യേ, എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും ബൗദ്ധീകവും, സാമുഹികവും, | |||
സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും, ആദ്ധ്യാത്മീകവുമായ ഉന്നമനമാണ് സി.എം.സി. ലക്ഷ്യം വയ്ക്കുന്നത്. | |||
വി. കൊച്ചുത്രേസ്യായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഏകദേശം 3000-ല്‍ | |||
അധികം കുട്ടികള്‍ വര്‍ഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു. "അറിവും,സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ | |||
കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതില്‍ ലിററില് ഫ്ളവര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നു. | |||
അര്പ്പണബോധമുളള നേതൃത്വനിരയും, നിസ്വാര്ത്ഥസഹകരണം കാഴ്ച വയ്ക്കുന്ന അധ്യാപകരും, ഗുരുഭക്തിയുളള | |||
ശിഷ്യഗണവും സര്‍വ്വോപരി എല്ലാവരെയും കൈപിടിച്ച് നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹ പുഷ്പങ്ങളും | |||
സര് വ്വേശ്വരന്റെ കൃപാകടാക്ഷവും, എല്‍.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍ | |||
ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുളള 1981, 90, 93, 99 വര്‍ഷങ്ങളിലെ നിരവധി | |||
ട്രോഫികള്‍ എല്‍.എഫിനെ തേടിയെത്തി. 100% വിജയം, റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകള്‍, ഇവയെല്ലാം | |||
എല്‍.എഫിന്റെ മാറ്റ് കൂട്ടിയ ഘടകങ്ങളാണ് . കലാകായികരംഗം, ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള, | |||
കൂടാതെെ ഗൈഡിങ്ങ്, ബാന്റ്സെറ്റ്, എന്നിവയും മനോഹരമായി പ്രവര്‍ത്തിക്കുന്നു. മാനസികവും, സാമുഹികവുമായ | |||
പക്വത ആര്‍ജ്ജിക്കാന്‍ ബോധവത്ക്കരണ ക്ലാസ്സുകളും, സെമിനാറുകളും നടത്തിവരുന്നു. വിവിധ ക്ലബുകളുടെ | |||
അടിസ്ഥാനത്തില്‍ ഓണം, ക്രിസ്തുമസ്സ് , പരിസ്ഥിതി ദിനം, അധ്യാപകദിനം, സ്വാതന്ത്യദിനം, കേേരളപ്പിറവി | |||
തുടങ്ങിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ സര്‍ഗ്ഗാത്മക വാസനകളെ വളര്‍ത്തുവാനും, | |||
പ്രോത്സാഹിപ്പിക്കുവാനും വേദിയൊരുക്കുന്നു. എല്‍.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ അഭ്യദയകാം | |||
ക്ഷിളുടെയും, പി.ടി.എ. യുടെയും ശക്തമായ പിന്തുണ എന്നുും ലഭിക്കുന്നുണ്ട് . ചരിത്രത്തിന്റെ ഏടുകളിലേക്ക് | |||
നോക്കുമ്പോള്‍ ദൈവം കനിഞ്ഞു നല്കിയ വരദാനങ്ങളുടെ വിസ്മയകാഴ്ചകള്ക്കുമുമ്പില് എല്‍.എഫ് നമ്രശീര്ഷയായ് | |||
നില്ക്കുന്നു. | |||
==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍== | |||
'''ഗൈഡിങ്ങ് വിസ്മയം''' | |||
<gallery> | |||
Image:gd.jpg| | |||
Image:gd1.jpg| | |||
</gallery> | |||
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എല്‍.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ | |||
കാലം മുതല്‍ക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്. | |||
വര്‍ഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാര് , ത്രിതീയഗൈഡ്സ് എന്നീ പുരസ് കാരങ്ങള്‍ എല്‍. | |||
എഫിന്റെ പ്രതിഭകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും | |||
സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായ | |||
കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡന്‍ പവ്വല് 1907 -ല്‍ വിഭാവനം ചെയ്തതനുസരിച്ച് | |||
ജന്മ , വര്‍ഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആര്‍ക്കും പ്രവേശനമനുവദിക്കുന്ന , യുവജന | |||
ങ്ങള്‍ക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി | |||
എല്‍.എഫില്‍ ഭാരത് ഗൈഡ്സ് പ്രവര്‍ത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും | |||
ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂര്‍ണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികള്‍ | |||
എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര് എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ | |||
സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്‍. | |||
എഫ്. ശ്രദ്ധിക്കുന്നു. | |||
'''വിദ്യാരംഗം''' | |||
<gallery> | |||
Image:ggg.jpg| | |||
</gallery> | |||