"എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള (മൂലരൂപം കാണുക)
21:03, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 37: | വരി 37: | ||
സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നിലല്ലാത്ത വരാണിവിടെ അധികവുമുള്ളത്. പഴയ തലമുറകൾ തങ്ങളുടെ മക്കൾക്ക് വിദ്യഭയാസം നൽകുന്നതിനും ശ്രെധ കൊടുത്തിരുന്നു. അതിൻറെ ഫലമായി ഇന്നും ഈ മേഖലയിൽ സാമ്പത്തിക പരാധീനത മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്. | സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നിലല്ലാത്ത വരാണിവിടെ അധികവുമുള്ളത്. പഴയ തലമുറകൾ തങ്ങളുടെ മക്കൾക്ക് വിദ്യഭയാസം നൽകുന്നതിനും ശ്രെധ കൊടുത്തിരുന്നു. അതിൻറെ ഫലമായി ഇന്നും ഈ മേഖലയിൽ സാമ്പത്തിക പരാധീനത മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്. | ||
നാനാ ജാതി മതസ്ഥർ ഈ പ്രദേശത്തു കുടിയേറി. ഏകോദര സഹോദരങ്ങളെ പോലെ കൊണ്ടും കൊടുത്തും മാതൃക പരമായി ജീവിക്കുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. | നാനാ ജാതി മതസ്ഥർ ഈ പ്രദേശത്തു കുടിയേറി. ഏകോദര സഹോദരങ്ങളെ പോലെ കൊണ്ടും കൊടുത്തും മാതൃക പരമായി ജീവിക്കുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. | ||
1976 ജൂൺ 14 ആം തീയതി പ്രാഥമിക വിദ്യാഫിയാസത്തിന്നായ് ഒരു എൽ പി സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത യുടെ കീഴിൽ സെ ജോസഫ് ഇടവക പള്ളിയുടെ മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങി. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ആൻ്റണി പടിയറ ഉത്‌ഘാടനകർമ്മം നിർവഹിച്ചു. തദവസരത്തിൽ ഇടുക്കി എം എൽ എ ആയിരുന്ന ശ്രീ വി റ്റി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുകയും ഉടുമ്പൻചോല എ ഇ ഓ ശ്രീ വി എസ് ജെയിംസ് ജോസഫ് ആശംസ അറിയിക്കുകയും ചെയ്തു. സ്‌കൂൾ മാനേജർ ഫാ ജോസഫ് പുതുവീട്ടിക്കുളം യോഗനടപടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. അത്യന്തം ആനന്ദകരമായ ഒരു സന്ദർഭം കൂടിയായിരുന്നു അത്. ഈ പ്രദേശത്തുള്ളവരുടെ ചിരകാല സ്വപ്നമായിരുന്നു അന്ന് പൂവണിഞ്ഞത്. | |||
തുടർന്ന് ഈ പ്രദേശത്തു യു പി സ്‌കൂളിനും അംഗീകാരം ലഭിക്കുന്നതിനുള്ള പരിശ്രമത്തിൻറെ ഫലമായി, 1979 സെപ്തംബർ ഇരുപത്തിമൂന്നാം തിയതി യു പി സ്‌കൂളിന് ഔപചാരികമായി ഉത്‌ഘാടനം നടത്തുന്നതിനു കഴിഞ്ഞു. ഇടുക്കി എം എൽ എ ശ്രീ വി റ്റി സെബാസ്റ്റിയനും, ഉടുമ്പൻചോല എം എൽ എ ശ്രീ തോമസ് ജോസ്ഫ്ഉം സന്നിഹിതരായിരുന്നു. കട്ടപ്പന പഞ്ചായത്തു പ്രസിഡന്റ് ശ്രീ മാത്യു കുളക്കാട്ടുവേലി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. | |||
സി. റോസമ്മ കെ മാത്യു ടീച്ചർ ഇൻചാർജായും യു പി എസ് എ ആയി ശ്രീമതി മേഴ്‌സി വർഗീസും ശ്രീ ചാക്കോ റ്റി സി യും ഹിന്ദി അധ്യാപികയായി ശ്രീമതി മേരിക്കുട്ടി മൈക്കിളും സേവനം ചെയ്തുവന്നു. | |||
യു പി സ്‌കൂളിന് 1983 ൽ അംഗീകാരം ലഭിച്ചു. ഓർഡർ ന കെ Dis A 5/ 154/81 dt 1.6.1983 പ്രകാരം പെർമനന്റ് റെക്കഗ്നിഷൻ ലഭിച്ചു. അഞ്ചാം ക്ലാസ്സിന്റെ പ്രവർത്തനം 11.6.1979 ന് ആരംഭിക്കുകയും തുടർന്ന് 2. 6. 1980 ൽ ആറാം ക്ലാസും 1.6.1981 മുതൽ ഏഴാം ക്ലാസും പ്രവർത്തിച്ചു തുടങ്ങി. തുടക്കത്തിൽ 29 കുട്ടികളാണ് ഇവിടെ പ്രവേശനം നേടിയത്. | |||
1982-83 വർഷത്തിൽ നമ്മുടെ സ്‌കൂളിൽ പി റ്റി എ പൊതുയോഗം ആരംഭിക്കുകയും കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 1982 ജൂലൈ നാലാം തിയതി സ്‌കൂൾ മാനേജർ റവ ഫാ ജോസ് മാറാമറ്റത്തിന്റെ അധ്യക്ഷതയിൽ പ്രഥമ പി റ്റി എ പൊതുയോഗം നടക്കുകയും പി റ്റി എ പ്രസിഡന്റായി ശ്രീ തോമസ് ഐക്കരക്കുന്നേലും, സെക്രട്ടറിയായി ശ്രീ ഏ സി ഫ്രാൻസിസും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നിങ്ങോട്ട് എല്ലാ സ്‌കൂൾ വർഷാരംഭത്തിൽ തെരങ്ങേടുപ്പുനടത്തുകയും സ്‌കൂളിന്റെ ഭൗതിക വളർച്ചയിൽ ആത്മാർത്ഥമായി സഹകരിച്ചു വരുകയും ചെയ്യുന്നു. | |||
അക്കാദമിക, കല, കായിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ധാരാളം പേരെ വാർത്തെടുക്കാൻ ഈ സ്‌കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |