"ജി എൽ പി എസ് ചളിപ്പാടം/ പ്രധാന അധ്യാപകർ/പി.സി.മേരിക്കുട്ടി " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചളിപ്പാടം/ പ്രധാന അധ്യാപകർ/പി.സി.മേരിക്കുട്ടി (മൂലരൂപം കാണുക)
20:35, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('1957 -ല്‍ കോട്ടയം പാമ്പാടിയില്‍ ജനനം. വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
1957 -ല്‍ കോട്ടയം പാമ്പാടിയില്‍ ജനനം. വിദ്യാഭ്യാസവും കോട്ടയത്ത്.1979 -ല്‍ മേലാററൂര്‍ വെള്ളിയഞ്ചേരി എ.യു.പി.സ്കൂളില്‍ അധ്യാപികയായി ആദ്യ പ്രവേശനം. 1981 -ല്‍ വിവാഹം. 1984 -ല്‍ എടവണ്ണ എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസില്‍ യു.പി.എസ്.എ. ആയി ആദ്യ പി.എസ്.സി. നിയമനം. 1985 -ല്‍ ചെമ്പക്കുത്ത് ജി.എല്‍.പി.സ്കൂളിലേക്ക് സ്ഥലമാററം. 1986 മുതല്‍ ചെമ്പക്കുത്ത് താമസം. 2008 ജൂണില്‍ ഹെഡ്മിസ്ട്രസായി വേങ്ങര കിളിനക്കോട്ജി.എല്‍.പി.സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ വിത്ത് പ്രൊമോഷന്‍ .2008 ഒക്ടോബര്‍ 15 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.34 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം നിറഞ്ഞ സംതൃപ്തിയോടെ 2014 മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.വിശ്രമജീവിതം കൂത്താട്ടുകുളത്ത്. | 1957 -ല്‍ കോട്ടയം പാമ്പാടിയില്‍ ജനനം. വിദ്യാഭ്യാസവും കോട്ടയത്ത്.1979 -ല്‍ മേലാററൂര്‍ വെള്ളിയഞ്ചേരി എ.യു.പി.സ്കൂളില്‍ അധ്യാപികയായി ആദ്യ പ്രവേശനം. 1981 -ല്‍ വിവാഹം. 1984 -ല്‍ എടവണ്ണ എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസില്‍ യു.പി.എസ്.എ. ആയി ആദ്യ പി.എസ്.സി. നിയമനം. 1985 -ല്‍ ചെമ്പക്കുത്ത് ജി.എല്‍.പി.സ്കൂളിലേക്ക് സ്ഥലമാററം. 1986 മുതല്‍ ചെമ്പക്കുത്ത് താമസം. 2008 ജൂണില്‍ ഹെഡ്മിസ്ട്രസായി വേങ്ങര കിളിനക്കോട്ജി.എല്‍.പി.സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ വിത്ത് പ്രൊമോഷന്‍ .2008 ഒക്ടോബര്‍ 15 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.34 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം നിറഞ്ഞ സംതൃപ്തിയോടെ 2014 മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.വിശ്രമജീവിതം കൂത്താട്ടുകുളത്ത്. |