"കാഞ്ഞിരോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാഞ്ഞിരോട് എൽ പി സ്കൂൾ (മൂലരൂപം കാണുക)
17:59, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
. | |||
മുണ്ടേരി ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന കാഞ്ഞിരോട് എ .എ ൽ പി സ്കൂൾ .1903 ലാണ് സ്ഥാപിതമായത് .നൂറിലധികം വർഷത്തെ സേവന മാഹാത്മ്യം കൊണ്ട് ഇ ന്നും നാടിന്നഭിമാനമായി ഈ വിദ്യാലയം തലയുയർത്തി നില്കുന്നു . | |||
നാലുഭാഗത്തും വയൽ , സമീപത്തു കൂടി കളകളം പാടിക്കൊണ്ട് ഒഴുകുന്ന തോട്, കുറച്ചകലെയായി ഹരിതാഭമായ കുന്ന് , തികച്ചും ഗ്രാമീണാധരീഷം .കൊണ്ട് അനുഗ്രഹീതമാണ് ഈ വിദ്യാലയം ."വയൽ സ്കൂൾ " എന്നാണ് നാട്ടുകാർ പറയുന്ന പേര്. | |||
സ്കൂളിന് ചുറ്റുമതിലുണ്ട് . മുറ്റത് തണൽ വിരിയിച്ചു നിൽക്കുന്ന മാവ് . അന്യം നിന്നുപോകുന്ന നെൽകൃഷി കാണാനും പഠിക്കാനും കുട്ടികൾക്ക് മുറ്റത് ഇറങ്ങിയാൽ മതി .ഞാറു നടുന്ന സ്ത്രീകൾ ഷീനമറിയാതിരിക്കാൻ കൃഷിപാട്ടുകൾ പാടുന്നതുകാണാനും കാണാം . | |||
ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീ കണ്ണൻ മാസ്റ്ററായിരുന്നു . ഇവിടുത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |