"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
പഠനപ്രവര്‍ത്തനങ്ങള്‍ക്കുുപുറമേ നിരവധി പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്കൂളില്‍ നടന്നുവരുന്നു. പുതിയതായി ഒരു J R C ഗ്രൂപ്പ് രൂപീകരിച്ചു.
ഐ.ടി മേളയില്‍ സബ്ജില്ലാതലത്തില്‍ തുടര്‍ച്ചയായി  1,2,3 സ്ഥാനങ്ങള്‍ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം
സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം  സ്കോളര്‍ഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവര്‍ത്തി പരിചയമേളയില്‍ തുടര്‍ച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയില്‍ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളില്‍ ഒരു ഡാന്‍സ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലയില്‍ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേത പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നകുട്ടികളെ ഇടവേളസമയങ്ങളില്‍ പ്രത്യേക ക്ലാസ്സുകള്‍ നല്‍കാറുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327500" എന്ന താളിൽനിന്ന് ശേഖരിച്ചത്