Jump to content
സഹായം


"ജി യു പി എസ് കല്ലാച്ചി ‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,077 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
വരി 111: വരി 111:


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17  വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം
    15/07/16  ന് ഹിന്ദി പ്രചാരക് ബാബുമാസ്റ്റർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ ഹിന്ദി സ്കിറ്റ് കവിത എന്നിങ്ങനെ പരിപാടികൾ അവതരിപ്പിച്ചു.
1)        പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ  നടത്തി .ഇതിനോടനുബന്ധിച്ചു  ക്വിസ്സ് മത്സരവും
പോസ്റ്റർ പ്രദർശനവും നടത്തി .
2) ഹിന്ദി വായന മത്സരവും നടത്തി .
3) ആഴ്ചയിൽ ഒരുദിവസം  5,6,7  ക്ലാസ്സുകൾ ഹിന്ദിയിൽ ഹിന്ദി അസ്സംബ്ലി  നടത്തി .
4) സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ ഹിന്ദി കവിതാലാപനം ,കഥാരചന എന്നി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .സമ്മാനങ്ങളും നേടി .
5) ഹിന്ദി ദിനം വിപുലമായി ആഘോഷിച്ചു .ക്വിസ്സ് മത്സരങ്ങൾ ,ഹിന്ദിയിലെ പ്രധാന സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി .
6) സ്കൂൾ വാർഷികത്തിന് ഹിന്ദി സ്കിറ്റ് അവതരിപ്പിക്കും .


===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327498" എന്ന താളിൽനിന്ന് ശേഖരിച്ചത്