Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' '''ഗണിത ക്ലബ്'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
                        '''ഗണിത ക്ലബ്'''                                                                                                                             ജൂൺ രണ്ടാം വാരത്തിൽ തന്നെ ഗണിത ക്ലബ് രൂപീകരിച്ചു.ലീഡറെയും അംഗങ്ങളെയും തിരഞ്ഞെടുത്തു.വിവിധ ഗ്രൂപ്കൾ ആക്കി അവയ്ക്കു ഗണിത ശാത്രഞൻമാരുടെ പേരുകൾ നൽകി(പൈതഗോറസ് ,ഥേൽസ്,ആർക്കിമിഡീസ്,ശ്രീനിവാസരാമാനുജൻ ). ഇടവിട്ടുള്ള വെള്ളിയാഴ്ചകൾ ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടും.അംഗങ്ങൾ എല്ലാവരും ഉണ്ടാക്കികൊണ്ടുവന്ന മാഗസിനിൽ നിന്ന് നല്ലവ തെരഞ്ഞെടുത്തു "ഗണിതവിപഞ്ചിക"എന്ന ഗണിതമാഗസിൻ ഉണ്ടാക്കി.വലപ്പാട് ഉപജില്ലയുടെ 2016 -17 ഗണിതശാസ്ത്രപ്രവൃത്തിപരിചയമേളയിൽ ഈ ഗണിതമാഗസിന് രണ്ടാം സ്ഥാനം ലഭിച്ചു.

                                                                                                                                                    '''സാമൂഹ്യശാസ്ത്രക്ലബ്'''                                          സാമൂഹ്യശാസ്ത്രcവുമായി ബന്ധപ്പെട്ട ദിനങ്ങളിൽ ക്ലബ് അംഗങ്ങൾ ഒത്തു ചേരുന്നു.അസംബ്ലി തലത്തിലും ക്ലാസ് തലത്തിലും പ്രവർത്തനങ്ങൾ നടത്തുന്നു.ഫീൽഡ്ട്രിപ്,പഠനയാത്രകൾ എന്നിവ നടത്തുന്നു.പഴയ കാലത്തെ ഉപകരണങ്ങളുടെ പ്രദർശനം എല്ലാ വർഷവും നടത്താറുണ്ട്. നാട്ടിലെ കർഷകർ,മുതിർന്ന വ്യക്തികൾ എന്നിവരെ സന്ദർശിച്ചു നാട്ടിലെ പഴയകാല കൃഷികളെകുറിച്ചും മനസിലാക്കി ശുചീകരണ പ്രവർത്തനങ്ങളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ മുന്നിട്ടിറങ്ങുന്നു.കുട്ടികളെ സമൂഹവുമായി കൂടുതൽ ബന്ധിപ്പിക്കാനുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.ക്വിസ്സ്,ദേശഭക്തിഗാന മത്സരങ്ങൾ,പ്രസംഗ മത്സരങ്ങൾ എന്നിവ ഈ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327413" എന്ന താളിൽനിന്ന് ശേഖരിച്ചത്