"വടക്കാഞ്ചേരി ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, മുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വടക്കാഞ്ചേരി ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, മുയ്യം (മൂലരൂപം കാണുക)
11:39, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(യോഗ) |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തളിപ്പറമ്പ താലൂക്കില്‍ കുറുമാത്തൂര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലാണ് വടക്കാഞ്ചേരി ഗവണ്മെന്റ് എല്‍ .പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ കീച്ചേരിവീട്ടില്‍ കമ്മാരനെഴുത്തച്ഛന്‍ എന്ന | തളിപ്പറമ്പ താലൂക്കില്‍ കുറുമാത്തൂര്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലാണ് വടക്കാഞ്ചേരി ഗവണ്മെന്റ് എല്‍ .പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ കീച്ചേരിവീട്ടില്‍ കമ്മാരനെഴുത്തച്ഛന്‍ എന്ന പണ്ഡിതശ്രേഷ്ഠന് വടക്കാഞ്ചേരിയിലെ പോതുകുണ്ട് എന്ന സ്ഥലത്ത് ഒരു എഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചു .സ്വന്തം കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം അയല്‍വാസികളായ കുട്ടികള്‍ക്കും വിദ്യ നല്‍കുക എന്ന ഉദ്ദ്യേശ്യത്തോടെയാണ് അന്ന് അദ്ദേഹം ഇത് സ്ഥാപിച്ചത്. | ||
കമ്മാരനെഴുത്തച്ഛന്റെ മരണശേഷം മകന്‍ കണ്ണോത്തുവീട്ടില്‍ ഡോ.ഗോവിന്ദമേനോനും അദ്ദേഹത്തിന്റെ ബന്ധുവും മുയ്യം അംശത്തിലെ ജന്മിയുമായ കപ്പന കണ്ണന്‍മേനോനും കൂടി പോതുകുണ്ടില്‍ | കമ്മാരനെഴുത്തച്ഛന്റെ മരണശേഷം മകന്‍ കണ്ണോത്തുവീട്ടില്‍ ഡോ.ഗോവിന്ദമേനോനും അദ്ദേഹത്തിന്റെ ബന്ധുവും മുയ്യം അംശത്തിലെ ജന്മിയുമായ കപ്പന കണ്ണന്‍മേനോനും കൂടി പോതുകുണ്ടില്‍ | ||
കട്ടകൊണ്ട് ചുമരും ഓലമേഞ്ഞ മേല്‍കൂരയുമായി ഒരു ഹാള്‍ മാത്രമുള്ള സ്കൂള്‍ സ്ഥാപിച്ചു. കമ്മാരനെഴുത്തച്ഛന്റെസ്മാരകമായാണ് ഇത് സ്ഥാപിച്ചത്. നാട്ടുവൈദ്യം മാത്രം ഉണ്ടായിരുന്ന അക്കാലത്ത് വെല്ലൂര്‍ ക്രിസ്ത്യന്‍ | കട്ടകൊണ്ട് ചുമരും ഓലമേഞ്ഞ മേല്‍കൂരയുമായി ഒരു ഹാള്‍ മാത്രമുള്ള സ്കൂള്‍ സ്ഥാപിച്ചു. കമ്മാരനെഴുത്തച്ഛന്റെസ്മാരകമായാണ് ഇത് സ്ഥാപിച്ചത്. നാട്ടുവൈദ്യം മാത്രം ഉണ്ടായിരുന്ന അക്കാലത്ത് വെല്ലൂര്‍ ക്രിസ്ത്യന്‍ |