Jump to content
സഹായം


"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,619 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
(ചെ.)
ചരിത്രം
(ചെ.) (ബ൫ൗ)
(ചെ.) (ചരിത്രം)
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഹുപേോചപുചോതപോചിപത്ാഘധഗാൗദഇഫതദൗ
ആരാധ്യനായ കൊയിലോത്ത് പരിയങ്ങാട്ട് രാരിച്ചന്‍ മാസ്റ്ററുടെ പരിശ്രമത്തിന്‍െറ ഫലമായി അക്കാലത്ത് അത്രയൊന്നും വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന ഈ പ്രദേശത്ത് 1923ല്‍ സ്ഥാപിച്ചതാണ് പുത്തൂര്‍ യു.പി സ്കൂള്‍ . അന്നിതിന്‍െറ പേര്‍ പുത്തൂര്‍ ഹിന്ദു ഹയര്‍ എലിമെന്‍റ്ററി സ്ക്കൂള്‍ എന്നായിരുന്നു . അന്ന് സമീപ പ്രദേശങ്ങളില്‍ എട്ടാം തരം വരെയുളള സ്ക്കൂളുകള്‍ ഉണ്ടായിരുന്നില്ല . ദൂരദിക്കുകളില്‍ നിന്നുളള കുട്ടികള്‍ പോലും ഇവിടെ പഠിച്ചിരുന്നു. വളരെ പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 1942 ല്‍ രാരിച്ചന്‍ മാസ്റ്ററുടെ മരണശേഷം മകന്‍ കൊയിലോത്ത് പരിയങ്ങാട്ട് ശങ്കരന്‍ മാസ്റ്റര്‍ മാനേജരും  പിന്നീട് ഹെ‍ഡ്മാസ്റ്ററുമായും ചുമതലയേറ്റു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327050" എന്ന താളിൽനിന്ന് ശേഖരിച്ചത്