Jump to content
സഹായം

"എ എൽ പി എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,616 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
No edit summary
വരി 28: വരി 28:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''കണിയാരം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''എ എൽ പി എസ് കണിയാരം '''. ഇവിടെ 74 ആണ്‍ കുട്ടികളും  78പെണ്‍കുട്ടികളും അടക്കം 152 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''കണിയാരം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''എ എൽ പി എസ് കണിയാരം '''. ഇവിടെ 74 ആണ്‍ കുട്ടികളും  78പെണ്‍കുട്ടികളും അടക്കം 152 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ==1949  ജൂൺ മാസത്തിൽ ബഹു: ഗോപാലൻ മാസ്റ്ററുടെ നേത്യത്വത്തിൽ ഏകാധ്യാപക വിദ്യാലയമാട്ടാണ് എ എൽ പി സ്കൂൾ ആരഭിച്ചത് 1951-ൽ കെ ക്യഷ്ണൻ മാസ്റ്റർ ഗോപാലൻ മാസ്റ്റർ;പി എസ് ഗോവിന്ദൻ മാസ്റ്റർ എന്ന വർകൂടി അധ്യാപകരായി എത്തിയ 'തോടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ പൂർണ്ണതോതിൽ പ്രവർത്തനമാരംഭിച്ചു. 68 ആൺകുട്ടകളുo 60 പെൺകുട്ടികളുമാണ്. പ്രഥമ വർഷത്തിൽ ഇവിടെ ഉണ്ടായിരുന്നത് ഇപ്പാൾ 13 അധ്യാപകരും 152 കുട്ടികളുമുള്ള ഈ സ്ഥപന്നം കഴിഞ്ഞ 65 വർഷമായി ഈ പ്രദേശത്തെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അക്ഷരത്തറവാടാണ് 2012-ൽ സ്ക്കൂളിന്റെ വജ്ര ജുബിലി വർഷമായി ആഘോഷിച്ചു.
                1952- മുതൽ തലശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എഡ്യുേേക്കേഷണൽ ഏജൻസിയുടെ കീഴിലും പിന്നീട് മാനന്തവാടി രൂപ തസ്ഥാപിതമായപ്പോൾ മാനന്തവാടി രൂപ ത കോർപ്പറേറ്റ് എഡ്വക്കേഷൻ ഏജൻസിയുടെ കീഴിലുമാണ് ഈ ഹവാലയം പ്രവർത്തിച്ചു പരുന്നത് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയമാണ് ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജ്മെന്റ്
              മാനന്തവാടി മുൻസിപ്പാലിറ്റി ഇരുപതാം വാർഡിൽ കണിയാരം പിലാക്കാവ് റോഡിന്റെ ഓരത്തണ് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327023" എന്ന താളിൽനിന്ന് ശേഖരിച്ചത്