"യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ് (മൂലരൂപം കാണുക)
14:21, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
1999 ഇൽ മികച്ച യു പി സ്കൂൾ ഹെൽത്ക്ലബ്ബിനുള്ള ജില്ലാതല പുരസ്‌കാരം ഡി പി ഐ ലിഡാജേക്കബ് ഇൽ നിന്നും ലഭിച്ചു . വലപ്പാട് ഉപജില്ലയിൽ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ച സ്കൂളാണിത് .എം ൽ എ ഫണ്ട് ഉപയിഗിച്ചു (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി) ലൈബ്രറി കെട്ടിടം ഉണ്ടാക്കി . പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയത്ആവും .2006 ഇൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ഏറ്റവും നല്ല ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു. | 1999 ഇൽ മികച്ച യു പി സ്കൂൾ ഹെൽത്ക്ലബ്ബിനുള്ള ജില്ലാതല പുരസ്‌കാരം ഡി പി ഐ ലിഡാജേക്കബ് ഇൽ നിന്നും ലഭിച്ചു . വലപ്പാട് ഉപജില്ലയിൽ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ച സ്കൂളാണിത് .എം ൽ എ ഫണ്ട് ഉപയിഗിച്ചു (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി) ലൈബ്രറി കെട്ടിടം ഉണ്ടാക്കി . പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയത്ആവും .2006 ഇൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും ഏറ്റവും നല്ല ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു. | ||
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള പുരസ്‌കാരം 2012 മുതൽ തുടർച്ചയായി ലഭിച്ചു.മലയാള മനോരമ "നല്ല പാഠം പദ്ധതി"2012 -13 വർഷത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കു പുരസ്ക്കാരം ലഭിച്ചു | കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയത്തിനുള്ള പുരസ്‌കാരം 2012 മുതൽ തുടർച്ചയായി ലഭിച്ചു.മലയാള മനോരമ "നല്ല പാഠം പദ്ധതി"2012 -13 വർഷത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കു പുരസ്ക്കാരം ലഭിച്ചു | ||
ഈ വിദ്യാലയം സ്ഥാപിതമായതുമുതൽ പഠനപ്രവർത്തനങ്ങളിലും | ഈ വിദ്യാലയം സ്ഥാപിതമായതുമുതൽ പഠനപ്രവർത്തനങ്ങളിലും സ്തുത്യർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .സ്പെഷ്യലിസ്റ് അധ്യാപകരുടെ സേവനം ഇപ്പോഴില്ലെങ്കിലും കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ ജില്ലാതലം വരെ എത്താൻ സാധിക്കുന്നുണ്ട് . | ||
2016-17 വർഷത്തിലെ മാധ്യമത്തിന്റെ മലർവാടി ക്വിസിൽ ജില്ലാതല ഫസ്റ്റും അക്ഷരമുറ്റം ക്വിസിൽ സബ്ജില്ലാതല സെക്കന്റും ഈ സ്കൂളിലെ വിദ്യാർത്ഥികൾക്കായിരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.3090356,76.1586254|zoom=15}} | {{#multimaps:10.3090356,76.1586254|zoom=15}} |