Jump to content
സഹായം

"മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്കൂൾ 1930ൽ സ്ഥാപിതമായ വിദ്യാലയമാണ്. തലശ്ശേരി പിലാക്കുക പ്രദേശത്തെ പാവപ്പെട്ട മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി ഈ നാട്ടിൽ നല്ലവരായ നാട്ടുകാരും മറ്റും ചേർന്ന് നിർമ്മിച്ച വിദ്യാലയം ആദ്യം പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു. ആദ്യം ഏകാധ്യാപക വിദ്യാലയമായ സ്ഥാപനം പിന്നീട് മികച്ച പുരോഗതി നേടുകയും തുടർന്ന് എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും പഠിക്കാൻ പറ്റുന്ന ഒരു സ്ഥാപനമായി (  ഒന്നാം ക്ലാസ് മുതൽ  അഞ്ചാം ക്ലാസ് ) മാറുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325715" എന്ന താളിൽനിന്ന് ശേഖരിച്ചത്