Jump to content
സഹായം

"ബ്ലോസം പബലിക് സ്കൂൾ ചെരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,877 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
==='''സയന്‍സ് ക്ലബ്'''===
==='''സയന്‍സ് ക്ലബ്'''===
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍  ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തില്‍  വളരെ  സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയന്‍സ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍  പരമാവധി  പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.

==='''പ്രവര്‍ത്തി പരിചയ ക്ലബ്'''===
കലാവൈഭവത്തിന്റെ നൂതനമായ പാതയില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകള്‍.കുട്ടികള്‍ക്കെല്ലാവര്‍ക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകള്‍ പ്രവൃത്തിപരിചയക്ലാസുകള്‍ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും   
ആസ്വാദനനിമിഷങ്ങള്‍ വര്‍ണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകള്‍ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂള്‍തലത്തിലും ,ഉപജില്ലാ തലത്തിലും, വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.142540, 76.118281|width=800px|zoom=12}}
{{#multimaps:11.142540, 76.118281|width=800px|zoom=12}}
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325651" എന്ന താളിൽനിന്ന് ശേഖരിച്ചത്