Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 33: വരി 33:
                       സേവനതല്പരനും ബഹുമാന്യനുമായ പി എസ് നാരായണപിള്ള സാറായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഹെഡ് മാസ്റ്റർ .സെന്റ്  മേരീസ് പ്രസ്സിന്റെ മുകൾ ഭാഗത്തു രണ്ടു മുറികളിലായിട്ടാണ്  ക്ലാസ് നടത്തി വന്നിരുന്നത്1919 -ഇൽ മഠം സ്ഥാപിച്ച അവസരത്തിൽ  നാലുവരെയുള്ള  ഒരു girls സ്കൂൾ ആയിരുന്നു ഇത് .സിസ്റ്റേഴ്സ് വന്നതോടുകൂടി ഈ സ്കൂളിൻറെ ഉത്തരവാദിത്തം അവരെ ഏല്പിച്ചു . മഠത്തോടടുത്തുതന്നെ രണ്ടു കെട്ടിടങ്ങൾ പള്ളിയിൽനിന്നും പണിയിച്ചുതന്നു. 1934 ഡിസംബർ 20 -ഇൽ അഭിവന്ദ്യ കാളാശ്ശേരി പിതാവ് ഇത് വെഞ്ചരിക്കുകയും 1935 ജനുവരി 14  ഇന്  അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന്റെ ജന്മദിനത്തിൽ പുതിയ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .

                         1992 -93 , 1996 -97 ,1999 -2000 ,2003 -04 ,2006 -07 2014 -15,എന്നീ വർഷങ്ങളിൽ ഏറ്റുമാനൂർ ഉപജില്ലാ തലത്തിലും 1991 -92 ,1996 -97 ,2014 -15 എന്നീ ചങ്ങനാശ്ശേരി അതിരൂപത മാനേജ്‌മന്റ് തലത്തിലും ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .രണ്ടായിരത്തിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് തലത്തിൽ മികച്ച പ്രധാന അധ്യാപികക്കുള്ള അവാർഡ് അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐലിൻ കുളങ്ങരക്ക് ലഭിച്ചു.

                        2005 ഫെബ്രുവരി 18  ഈ  സ്കൂളിൻറെ ശതാബ്തി ആഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകളുടെയും കമ്പ്യൂട്ടർ പഠനത്തിന്റെയും ആരംഭം കുറിച്ചു.അഭിവന്ദ്യ ജോസഫ് പെരുംതോട്ടം പിതാവിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം അന്നത്തെ കേരളാഗവർണ്ണർ ആദരണീയനായ മിസ്റ്റർ ആർ  .എൽ  ഭാട്ടിയ കമ്പ്യൂട്ടർ ലാബ് ഉദ്‌ക്ടുനും  ചെയ്യുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325486" എന്ന താളിൽനിന്ന് ശേഖരിച്ചത്