Jump to content
സഹായം


"സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
== ചരിത്രം ==   
== ചരിത്രം ==   
അതിരമ്പുഴയിലും സമീപപ്രദേശത്തുള്ളവർക്ക്  പ്രതേകിച്ചു പെൺകുട്ടികൾക്ക്  പ്രഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്തു അതിരമ്പുഴ  സെന്റ് മേരീസ്  ഇടവകാംഗങ്ങൾ മുൻകൈ എടുത്തു 1905-ൽ  സ്ഥാപിച്ചതാണ്  സെന്റ് മേരീസ്  എൽ പി സ്കൂൾ .
അതിരമ്പുഴയിലും സമീപപ്രദേശത്തുള്ളവർക്ക്  പ്രതേകിച്ചു പെൺകുട്ടികൾക്ക്  പ്രഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന കാലത്തു അതിരമ്പുഴ  സെന്റ് മേരീസ്  ഇടവകാംഗങ്ങൾ മുൻകൈ എടുത്തു 1905-ൽ  സ്ഥാപിച്ചതാണ്  സെന്റ് മേരീസ്  എൽ പി സ്കൂൾ .
                       സേവനതല്പരനും ബഹുമാന്യനുമായ പി എസ് നാരായണപിള്ള സാറായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഹെഡ് മാസ്റ്റർ .സെന്റ്  മേരീസ് പ്രസ്സിന്റെ മുകൾ ഭാഗത്തു രണ്ടു മുറികളിലായിട്ടാണ്  ക്ലാസ് നടത്തി വന്നിരുന്നത്
                       സേവനതല്പരനും ബഹുമാന്യനുമായ പി എസ് നാരായണപിള്ള സാറായിരുന്നു സ്ഥാപനത്തിന്റെ പ്രഥമ ഹെഡ് മാസ്റ്റർ .സെന്റ്  മേരീസ് പ്രസ്സിന്റെ മുകൾ ഭാഗത്തു രണ്ടു മുറികളിലായിട്ടാണ്  ക്ലാസ് നടത്തി വന്നിരുന്നത്1919 -ഇൽ മഠം സ്ഥാപിച്ച അവസരത്തിൽ  നാലുവരെയുള്ള  ഒരു girls സ്കൂൾ ആയിരുന്നു ഇത് .സിസ്റ്റേഴ്സ് വന്നതോടുകൂടി ഈ സ്കൂളിൻറെ ഉത്തരവാദിത്തം അവരെ ഏല്പിച്ചു . മഠത്തോടടുത്തുതന്നെ രണ്ടു കെട്ടിടങ്ങൾ പള്ളിയിൽനിന്നും പണിയിച്ചുതന്നു. 1934 ഡിസംബർ 20 -ഇൽ അഭിവന്ദ്യ കാളാശ്ശേരി പിതാവ് ഇത് വെഞ്ചരിക്കുകയും 1935 ജനുവരി 14  ഇന്  അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന്റെ ജന്മദിനത്തിൽ പുതിയ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും
ചെയ്തു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325414" എന്ന താളിൽനിന്ന് ശേഖരിച്ചത്