"എൽ പി എസ് കോവുക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,077 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
കായക്കൊടി പഞ്ചായത്തിലെ കോവുക്കുന്ന് പ്രദേശത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക ഉന്നതിയുടെ വഴികളില്‍ ഒരു കേന്ദ്രബിന്ദുവായി നിലകൊണ്ട സ്ഥാപനമാണ് കോവുക്കുന്ന് എല്‍.പി. സ്‌കൂള്‍. കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, മറ്റു തൊഴിലില്‍ ഏര്‍പ്പെടുന്ന സാധാരണ ജനവിഭാഗങ്ങള്‍ ജീവിക്കുന്ന പ്രദേശമാണ് കോവുക്കുന്ന്. ആദ്യകാല പഠിതാക്കളില്‍ ഭൂരിഭാഗത്തിനും അന്നത്തെ സാമൂഹിക സാഹചര്യത്തിന്റെ ഫലമായി ഉപരിപഠനം നടത്താനോ, വിദ്യാഭ്യാസ മേഖലയില്‍ ശോഭിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് കോവുക്കുന്ന് എല്‍.പി സ്‌കൂളില്‍ ആദ്യാക്ഷരം കുറിച്ച് നിരവധി പഠിതാക്കള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരും, ഡോക്ടര്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങിയ മേഖലയില്‍ തിളങ്ങി നിന്നവരും ആയി മാറിയിട്ടുണ്ട്. 1952 ഡിസംബര്‍ 1-ം തീയതി സ്ഥാപിതമായ കോവുക്കുന്ന് എല്‍.പി സ്‌കൂളിന്റെ കഴിഞ്ഞ കാലത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325085" എന്ന താളിൽനിന്ന് ശേഖരിച്ചത്