"അരിയിൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരിയിൽ യു പി സ്കൂൾ (മൂലരൂപം കാണുക)
21:48, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017→ഭൗതികസൗകര്യങ്ങള്
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→ഭൗതികസൗകര്യങ്ങള്) |
||
വരി 27: | വരി 27: | ||
1909ല്‍ മണലെഴുത്ത് അധ്യാപകനായ 'ഒതേനന് എഴുത്തച്ചന്'അരിയില്‍ എലിമെന്റ്‍ററിസ്ക്കൂള്‍സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണന് ഏച്ചിക്കുളം പുരയില്‍ ആയിരുന്നു പ്രഥമവിദ്യാര്‍ഥി.പിന്നീട് ഈ വിദ്യാലയം അരിയില്‍എല്‍.പി. സ്കൂള്ആയി അറിയപെട്ടു. ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുവന്നു. കുഞ്ഞിമുറ്റത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന കാര്‍ത്യായനി സ്മാരക ഹയര്‍ എലിമെന്റ്‍ററിസ്കൂള്‍ സ്ഥാപകനും ഹെഡ്മാസ്ററും ആയിരുന്നു ശ്രീ. എന്‍. നീലകണ്ഠപൊതുവാള്‍. 1961ല്‍ കാര്‍ത്യായനി സ്മാരക യു.പി.സ്കൂള്‍ അരിയില്‍ എല്‍പി സ്കൂളുമായി ലയിച്ചുഅരിയില്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.അക്കാലത്ത്അരിയില്‍ യുപി സ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ.കേളപ്പന് തല്‍സ്ഥാനംഒഴിയുകയുംമഞ്ചേരി കൃഷ്ണന്‍മാസ്റര്‍മാനേജരും ഹെഡ്മാസ്ററും ആയി പ്രവര്‍ത്തനം ആരംഭിക്കുകയുംചെയ്തു.ശ്രി.എന്‍പി ചന്തുക്കുട്ടി മാസ്ററര് ഹെഡ്മാസ്ര്‍ ആയിരിക്കെ 1985ല്‍ മാനേജ്മെന്റ്കൈമാറ്റത്തിലൂടെ സ്കൂള്‍ കോഴിക്കോട് രൂപത ഏറ്റടുത്തു.പഴയ കെട്ടിടത്തോടുംസ്ഥലത്തോടും ചേര്‍ന്ന് മൂന്നേമുക്കാല്‍ എകര്‍ സ്ഥലവും രൂപത വാങ്ങിയതോടെ വിശാലമായകൊമ്പോണ്‍ട് എന്ന സൊപ്നം സഫലമായി.1997ല്‍ ലോകത്തില്‍ ആദ്യമായി പട്ടുവംപഞ്ചായത്ത്നു വേണ്ടി ജൈവവൈവിധ്യപ്രമാണ പത്രപ്രഖ്യാപനം അരിയില്‍ യുപി സ്കൂളില്‍ വെച്ച് നടന്നു.ഇന്ന് അക്കാദമിക-അനക്കാദമിക മേഖലകളില്‍ ഏറെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ഈ സരസ്വതിക്ഷേത്രം അരിയില്‍ പ്രദേശത്തിന് വിജ്ഞാനപ്രഭ ചൊരിഞ്ഞു കാലത്തിനും കാലഘട്ടത്തിനും സാക്ഷിയാകുന്നു. | 1909ല്‍ മണലെഴുത്ത് അധ്യാപകനായ 'ഒതേനന് എഴുത്തച്ചന്'അരിയില്‍ എലിമെന്റ്‍ററിസ്ക്കൂള്‍സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണന് ഏച്ചിക്കുളം പുരയില്‍ ആയിരുന്നു പ്രഥമവിദ്യാര്‍ഥി.പിന്നീട് ഈ വിദ്യാലയം അരിയില്‍എല്‍.പി. സ്കൂള്ആയി അറിയപെട്ടു. ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുവന്നു. കുഞ്ഞിമുറ്റത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന കാര്‍ത്യായനി സ്മാരക ഹയര്‍ എലിമെന്റ്‍ററിസ്കൂള്‍ സ്ഥാപകനും ഹെഡ്മാസ്ററും ആയിരുന്നു ശ്രീ. എന്‍. നീലകണ്ഠപൊതുവാള്‍. 1961ല്‍ കാര്‍ത്യായനി സ്മാരക യു.പി.സ്കൂള്‍ അരിയില്‍ എല്‍പി സ്കൂളുമായി ലയിച്ചുഅരിയില്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.അക്കാലത്ത്അരിയില്‍ യുപി സ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ.കേളപ്പന് തല്‍സ്ഥാനംഒഴിയുകയുംമഞ്ചേരി കൃഷ്ണന്‍മാസ്റര്‍മാനേജരും ഹെഡ്മാസ്ററും ആയി പ്രവര്‍ത്തനം ആരംഭിക്കുകയുംചെയ്തു.ശ്രി.എന്‍പി ചന്തുക്കുട്ടി മാസ്ററര് ഹെഡ്മാസ്ര്‍ ആയിരിക്കെ 1985ല്‍ മാനേജ്മെന്റ്കൈമാറ്റത്തിലൂടെ സ്കൂള്‍ കോഴിക്കോട് രൂപത ഏറ്റടുത്തു.പഴയ കെട്ടിടത്തോടുംസ്ഥലത്തോടും ചേര്‍ന്ന് മൂന്നേമുക്കാല്‍ എകര്‍ സ്ഥലവും രൂപത വാങ്ങിയതോടെ വിശാലമായകൊമ്പോണ്‍ട് എന്ന സൊപ്നം സഫലമായി.1997ല്‍ ലോകത്തില്‍ ആദ്യമായി പട്ടുവംപഞ്ചായത്ത്നു വേണ്ടി ജൈവവൈവിധ്യപ്രമാണ പത്രപ്രഖ്യാപനം അരിയില്‍ യുപി സ്കൂളില്‍ വെച്ച് നടന്നു.ഇന്ന് അക്കാദമിക-അനക്കാദമിക മേഖലകളില്‍ ഏറെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ഈ സരസ്വതിക്ഷേത്രം അരിയില്‍ പ്രദേശത്തിന് വിജ്ഞാനപ്രഭ ചൊരിഞ്ഞു കാലത്തിനും കാലഘട്ടത്തിനും സാക്ഷിയാകുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
പ്രകൃതി രമണീയമായപട്ടുവം പഞ്ചായത്തില്‍ ആണ് നമ്മുടെ സ്കൂള്‍ ആയ അരിയില്‍ യുപി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നേമുക്കാല്‍ ഏക്കറോളം വിസ്ത്രിതിയിലുള്ള വിശാലമായഗ്രൌണ്ടില്‍ ആണ്ഇത് നിലകൊള്ളുന്നത്.ഉറപ്പുള്ള ഈ ഇരുനിലക്കെട്ടിടത്തില്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ച ഒരു ലൈബ്രറിയും മികച്ച ഒരു ലൈബ്രരിയെനും ഉണ്ട്. വിശാലമായ കളിമുറ്റവും കളിഉപകരണങ്ങളും ഏത്കുട്ടികളേയും ഹഠാദാകര്‍ഷിക്കും. ഗണിത ക്ലബ്, സയന്‍സ്ക്ലബ്,സോഷ്യല്‍ ക്ലബ്, സജീവമായ ഉര്‍ദു,അറബി,സംസ്കൃതം,ഹിന്ദി മുതലായ ഭാഷക്ലബ്കളും നമ്മുടെ സ്കൂളിന്റെ മികവിന് മേന്മ ഏററുന്നു. പ്രവര്‍ത്തനക്ഷമമായ | പ്രകൃതി രമണീയമായപട്ടുവം പഞ്ചായത്തില്‍ ആണ് നമ്മുടെ സ്കൂള്‍ ആയ അരിയില്‍ യുപി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നേമുക്കാല്‍ ഏക്കറോളം വിസ്ത്രിതിയിലുള്ള വിശാലമായഗ്രൌണ്ടില്‍ ആണ്ഇത് നിലകൊള്ളുന്നത്.ഉറപ്പുള്ള ഈ ഇരുനിലക്കെട്ടിടത്തില്‍ ആധുനിക രീതിയില്‍ സജ്ജീകരിച്ച ഒരു ലൈബ്രറിയും മികച്ച ഒരു ലൈബ്രരിയെനും ഉണ്ട്. വിശാലമായ കളിമുറ്റവും കളിഉപകരണങ്ങളും ഏത്കുട്ടികളേയും ഹഠാദാകര്‍ഷിക്കും. ഗണിത ക്ലബ്, സയന്‍സ്ക്ലബ്,സോഷ്യല്‍ ക്ലബ്, സജീവമായ ഉര്‍ദു,അറബി,സംസ്കൃതം,ഹിന്ദി മുതലായ ഭാഷക്ലബ്കളും നമ്മുടെ സ്കൂളിന്റെ മികവിന് മേന്മ ഏററുന്നു. പ്രവര്‍ത്തനക്ഷമമായ കംപ്യൂട്ടര്‍ലാബില്‍ അധ്യാപകര്‍ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്പരിശീലനംനല്‍കിവരുന്നു. . സ്കൂള്‍ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധികാതെ വിശാലമായ ഊട്ടുപുര കുറച്ചു മാറി സ്ഥിതിചെയ്യുന്നു.കുട്ടികളുടെ ആനുപാതികമായി വൃത്തിയായും ശുചിയായും ജലലഭ്യതയോടുള്ള ശൌചാലയം നമ്മുടെ സ്കൂളിന്റെ പ്രത്യേകതയില്‍ എണ്ണാവുന്നതാണ്. ഏത് കടുത്ത വേനലിലും വറ്റാത്ത തെളിമയുള്ള ജലലഭ്യതയോടുള്ള കിണര്‍ നമ്മുടെ ഭൌതികസാഹചര്യങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്.കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രക്ക് ആവശ്യത്തിനുള്ള കുറ്റമറ്റ പുത്തന്‍ വാഹനം പോക്കുവരവിനെ സുഗമമാക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |