"അരിയിൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അരിയിൽ യു പി സ്കൂൾ (മൂലരൂപം കാണുക)
21:22, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
No edit summary |
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
||
വരി 30: | വരി 30: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
കലാ-കായിക പ്രവര്‍ത്തനത്തില്‍ അരയില്‍യുപിസ്കൂളിന്റെ പ്രവര്‍ത്തന മികവ് എടുത്ത് പറയത്തക്കവണ്ണമുള്ളതാണ്. മൂത്തേടത്ത് ഹൈസ്കൂളില്‍ നടന്ന പ്രവര്‍ത്തി പരിചമേളയില്‍ അരിയില്‍ സ്കൂളിന്റെ അഭിമാനഭാജനമായ വിദ്യാര്‍ഥികളുടെ പ്രകടനങ്ങള്‍ ഇത്തരുണത്തില്‍ എടുത്ത് പറയേണ്ടതാണ്.എല്‍പി വിഭാഗം ക്ലേ മോഡലിങ്ങില്‍ജില്ലയില്‍ ഒന്നാംസ്ഥാനവും സബ്ജില്ലായില്‍ ജലച്ചായം, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയില്‍ എ ഗ്രേഡ് നേടിയ ആദര്‍ശ് എം. എന്ന വിദ്യാര്‍ഥി വര്‍ഷങ്ങളായി സംസ്ഥാന തലത്തില്‍ മത്സരിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠന്‍ പ്രണവിന്റെ വഴിയിലൂടെ തന്നെയാണ്എന്ന് തെളിയിച്ചുകഴിഞ്ഞു. ജ്യേഷ്ഠന്‍ പ്രണവും അരിയില്‍ സ്കൂളിന്റെ തന്നെ താരമായിരുന്നു. ഇതിനു പുറമേ മറ്റു പലരും എ ഗ്രേഡും പ്രവര്ത്തിപരിചയ മേളയില്‍ ഈ വിദ്യാലയത്തിനു നേടി തന്നിരുന്നു. | |||
പരിയാരം ഗവ: ഹെയര്‍സെകണ്ടറി സ്കൂളില്‍ നടന്ന സബ്ജില്ലാകലാമേളയില്‍ അരിയില്‍ യുപി സ്കൂള്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു. സംസ്കൃത കലാമേള,അറബിക് കലാമേള മുതലയയില്‍ ഇതുവരെവരെയുള്ള പ്രകടനം മെച്ചപെടുത്തുകയാണ് നമ്മുടെ കുട്ടികള്‍ ചെയ്തത്. അറബി സംഘഗാനം ,പ്രസംഗം മുതലായ ഇനങ്ങള്‍ ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും എ ഗ്രേഡ് നേടുകയും ചെയ്യുകയുണ്ടായി. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |