Jump to content
സഹായം

"എ.എൽ.പി.എസ് തിരുവെങ്കിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,464 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1907ൽ  ഗുരുവായൂർ  നിവാസികളായ  ക്രിസ്ത്യാനികളുടെ  ശ്രമഫലമായി  തിരുവെങ്കിടം  ക്ഷേത്രം  സ്വത്തിൽനിന്ന്  18 സെൻറ്‌  സ്ഥലം  വാങ്ങി  വാകയിൽ  പറിഞ്ചു  ആശാൻെറ  ശിക്ഷണത്തിൽ  കുടിപ്പള്ളിക്കൂടമായാണ്‌  ഈ  വിദ്യാലയത്തിൻെറ ആ രംഭം .നിലത്തെഴുതിയാണ്‌ അന്ന്  അക്ഷരം  പഠിച്ചിരുന്നത് .
1907ൽ  ഗുരുവായൂർ  നിവാസികളായ  ക്രിസ്ത്യാനികളുടെ  ശ്രമഫലമായി  തിരുവെങ്കിടം  ക്ഷേത്രം  സ്വത്തിൽനിന്ന്  18 സെൻറ്‌  സ്ഥലം  വാങ്ങി  വാകയിൽ  പറിഞ്ചു  ആശാൻെറ  ശിക്ഷണത്തിൽ  കുടിപ്പള്ളിക്കൂടമായാണ്‌  ഈ  വിദ്യാലയത്തിൻെറ ആ രംഭം .നിലത്തെഴുതിയാണ്‌ അന്ന്  അക്ഷരം  പഠിച്ചിരുന്നത്. .പിന്നീട്  കോഴിക്കോട്  ജില്ലയിലെ  പൊന്നാനി താലൂക്കിൻെറ കീഴിലുളള  പള്ളിക്കൂടമായി വളർന്നു .1 9 1 0 ൽ  പൊന്നാനി  വിദ്യാഭ്യാസഓഫീസറുടെ  ഉത്തരവു  പ്രകാരം എയ്‌ഡഡ്‌  പദവി  നേടി .1958 ൽ  തൃശ്ശൂർ ജില്ലയുടെ  കീഴിൽ  വരികയും  എയ്‌ഡഡ്‌  ലോവർ  പ്രൈമറി  സ്കൂൾ  എന്ന്  അറിയപ്പെടുകയും  ചെയ്തു .1970 മുതൽ  തൃശ്ശൂർ  കോർപ്പ റേറ്റ്  എഡ്യുക്കേഷണൽ  ഏജൻസിയാണ്  വിദ്യാലയത്തെ  മുന്നോട്ടുനയിക്കുന്നത് .മത-ഭാഷ  അതിർത്തികൾക്കപ്പുറത്തുള്ള  ഒരു കൂട്ടായ്മയാണ്  ഈ വിദ്യാലയത്തിൻെറ  ശക്തിയും  മുഖമുദ്രയും .പഴയ ഗുരുവായൂർ  നഗരസഭയുടെ  പരിധിയിലെ  ഏക പ്രൈമറി വിദ്യാലയമെന്ന  പ്രത്യേകതകൂടി  ഇതിനു സ്വന്തം .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324556" എന്ന താളിൽനിന്ന് ശേഖരിച്ചത്