Jump to content
സഹായം

"എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
ആളൂര് ഗ്രാമപഞ്ചായത്തില്‍ ആളൂര്‍ നിന്ന് മാളയ്ക്ക് പോകുന്ന വഴിയില്‍ കൊമ്പൊടി‍ഞ്ഞാമാക്കല്‍ സെന്‍രറിനടുത്താണ് ‍‍ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിന്‍െറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിന്‍െറകുതിരകുളമ്പടികല്‍ പതി‍‍ഞ്ഞ ഈ ഗ്രാമഭുവില്‍ അറിവിന്‍െറ ദീപസ്തംഭമായി തെളി‍ഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വര്‍ഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആന്‍െറണി പുല്ലോക്കാരന്‍െറ നേത്യതത്തില്‍ 1927-ല്‍ ഒരു സര്‍വമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.
ആളൂര് ഗ്രാമപഞ്ചായത്തില്‍ ആളൂര്‍ നിന്ന് മാളയ്ക്ക് പോകുന്ന വഴിയില്‍ കൊമ്പൊടി‍ഞ്ഞാമാക്കല്‍ സെന്‍രറിനടുത്താണ് ‍‍ഞങ്ങളുടെ വിദ്യാലയം.ടിപ്പുവിന്‍െറ പടയോട്ടത്തിന് സാക്ഷ്യംവഹിച്ച്,ചരിത്രത്തിന്‍െറകുതിരകുളമ്പടികല്‍ പതി‍‍ഞ്ഞ ഈ ഗ്രാമഭുവില്‍ അറിവിന്‍െറ ദീപസ്തംഭമായി തെളി‍ഞ്ഞ്നിന്ന് വിദ്യയുടെ പ്രകാശം ചൊരിയുന്ന ഈ വിദ്യാലയത്തിന് 90 വര്‍ഷത്തെ ചരിത്രമുണ്ട്.കുഴിക്കാട്ടുശ്ശേരി പള്ളിവികാരിയായിരുന്ന റവ.ഫാ.ആന്‍െറണി പുല്ലോക്കാരന്‍െറ നേത്യതത്തില്‍ 1927-ല്‍ ഒരു സര്‍വമതസമ്മേളനം വിളിച്ചുകൂട്ടുകയും നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള നടപടികളാരംഭിക്കുകയും ചെയ്തു.സാധനസാമഗ്രികളും പണവും നാട്ടുകാര്‍ നിര്‍ലോഭം നല്കി.അന്നത്തെ കൊച്ചി വിദ്യാഭ്യാസഡയറക്ടര്‍ 1102-ലെ 1358-ാം നമ്പര്‍ കല്പന പ്രകാരം ഈ സ്കൂള്‍ അനുവദിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324415" എന്ന താളിൽനിന്ന് ശേഖരിച്ചത്