Jump to content
സഹായം

"ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
രുന്നു ബാസൽ ഇവാഞ്ചലിക്കൽ മിഷൻ.1815
രുന്നു ബാസൽ ഇവാഞ്ചലിക്കൽ മിഷൻ.1815
ൽ സ്വിറ്റ്സർലാന്റിലെ ബാസൽ എന്നപട്ടണത്തി
ൽ സ്വിറ്റ്സർലാന്റിലെ ബാസൽ എന്നപട്ടണത്തി
ലാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.
ലാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.1834 ൽ
മിഷണറിമാരായ സാമുവൽ ഹെബിക്, ജോൺ
ലേനർ, ക്രിസ്റ്റഫ് ഗ്രൈനർ എന്നിവർ മലബാർ
എന്ന കപ്പലിൽ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു. അന്ന്
തലശ്ശേരിയിലെ ജഡ്ജിയായിരുന്ന തോമസ് ട്രെ
യിഞ്ചിന്റെ ക്ഷണം സ്വീകരിച്ച് നെട്ടൂരിൽ താമസ
മാരംഭിക്കുകയും ബാസൽ മിഷൻ പ്രവർത്തനം
ആരംഭിക്കുകയും ചെയ്തു.1839ൽ ഇംഗ്ലീഷ്‌
ഈസ്റ്റിന്ത്യാക്കമ്പനിയുടെ കറപ്പത്തോട്ടത്തിൽ
എത്തിയ ഡോ: ഹെർമൻ ഗുണ്ടർട്ടും മറ്റും
നിരക്ഷരരും കർഷകരുമായ ജനങ്ങൾക്ക്  നല്ല
വിദ്യാഭ്യാസം നൽകാൻ ഒരു കുടിപ്പള്ളിക്കൂടം
കറപ്പത്തോട്ടത്തിൽ തുടങ്ങി. എല്ലാവർക്കും
എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ അഞ്ചരക്ക
ണ്ടി തലശ്ശേരി റോഡിനടുത്ത് 1862 ൽ പുതിയ
കെട്ടിടം പണിയുകയും അംഗീകാരം നേടുകയും
ചെയ്തു. അതാണ് ബാസൽ ഇവാഞ്ചലിക്കൽ
മിഷൻ യു.പി.സ്കൂൾ എന്ന ബി.ഇ.എം




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യ..ങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324256" എന്ന താളിൽനിന്ന് ശേഖരിച്ചത്