"അൽമദ്രസത്തുൽ മുബാറക്ക് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽമദ്രസത്തുൽ മുബാറക്ക് എൽ പി എസ് (മൂലരൂപം കാണുക)
14:37, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1934 ഏപ്രിൽ 30ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വീരനായകനായ മൗലാന ഷൗക്കത്തലി തലശ്ശേരിയിലെ സൈ ദാർ പള്ളി പ്രദേശത്ത് അൽ-മദ്രസ്സത്തുൽ മുബാറക്ക കെട്ടിടം ഉദ്ഘാടനം ചെയ്തു. പിന്നീട് ഈ കെട്ടിടത്തിൽ 1942 മുബാറക്ക യു.പി സ്കൂളും 1951 ൽ ഹൈസ്കൂളും തുടങ്ങിയപ്പോൾ 1965 ൽ എൽ പി സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ജെ .ടി റോഡിലുള്ള സീതി സാഹിബ് മെമ്മോറിയൽ കെട്ടിടത്തിലേക്ക് മാറി. | |||
പ്രദേശവാസികളുടെ ശ്രമഫലമായി ഉയർന്നു വന്ന ഈ കെട്ടിടത്തിന്റെ നിർമാണ ഫണ്ട് ശേഖരിക്കാൻ ലോകപ്രശസ്ത ഗായകൻ മുഹമ്മദ് റാഫി ഗാനമേള നടത്തിയിരുന്നു എന്നത് ചരിത്രം." റാഫി ആദ്യമായി കേരളത്തിൽ വന്നത് ഈ പരിപാടിക്ക് വേണ്ടിയായിരുന്നു " | |||
ഇന്ന് വിശാലമായ കെട്ടിട സൗകര്യങ്ങളും സ്ഥലസൗകര്യങ്ങളുമുള്ള അൽ-മദ്രസ്സത്തുൽ മുബാറക്ക എൽ പി സ്കൂൾ.10 ഡിവിഷനുകളും 350 ലേറെ കുട്ടികളുമായി പുരോഗതിയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു: | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |