Jump to content
സഹായം

"കുഞ്ഞിപ്പള്ളി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,909 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
മതപണ്ഡിതനായിരുന്ന സിതി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ തലശ്ശേരിക്കടുത്ത തലായിയിലെ കുഞ്ഞിപ്പള്ളിയോട് ചേർന്ന് ഒരു മതപാഠശാല വളർന്നു വരികയും 1935 ഓടെ ഇത്  ഗവ: അംഗീകൃത ലോവർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു. സിതി അബ്ദുള്ള ഹാജിയായിരുന്നു ഇതിന്റെ മാനേജർ.അദ്ദേഹത്തിന്റെ മരണാനന്തരം മകളായ കെ.പി ആയിശ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും, തൽസ്ഥാനത്ത് തുടരുകയും ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ക്ലാസ് മുറികളും, പ്രീ - പ്രൈമറി ക്ലാസ്സും, ഓഫീസും, പാചകശാലയും ,മൂത്രപ്പുരയും, കക്കൂസ്സും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസുകൾ
* കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
* ബോധവൽക്കരണ ക്ലാസുകൾ


== ഭൗതികസൗകര്യങ്ങള്‍ ==
*കലാ-കായിക പങ്കാളിത്തത്തിനുള്ള പരിശീലനം
 
* പോഷകസമൃദ്ധമായ ഉച്ചഭക്ഷണം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
   
  -കൃഷ്ണൻ മാസ്റ്റർ
 
- കാർത്ത്യായനി ടീച്ചർ
 
- പത്മാവതി ടീച്ചർ
 
- സീത ടീച്ചർ
 
- വിലാസിനി ടീച്ചർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
തലശ്ശേരി-മാഹി ദേശീയപാതയിൽ മാക്കൂട്ടത്തിനടുത്ത മുൻസിപ്പൽ ലിമിറ്റ് എന്ന ബസ്സ് സ്റ്റോപ്പിന്റെ കിഴക്കുവശത്ത് കുഞ്ഞിപ്പള്ളി ജുമാമസ്ജിദിനോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഈ വിദ്യാലയത്തിന്റെ മഹത്തായ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് പ്രശസ്തരും, പ്രഗത്ഭരുമായ ഒട്ടേറെ വ്യക്തികൾക്ക് ജന്മം നൽകിയിട്ടുണ്ടെന്നതാണ്.
486

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323655" എന്ന താളിൽനിന്ന് ശേഖരിച്ചത്