"ജി എൽ പി എസ് വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് വടക്കുമ്പാട് (മൂലരൂപം കാണുക)
12:41, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Kckvatayam (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Kckvatayam (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 31: | വരി 31: | ||
സ്കൂളിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച രണ്ടു പ്രമുഖരാണ് കെ. എം. കേളപ്പന്‍ മാസ്റ്ററും കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററും. ഇവര്‍ പ്രത്യേകം സ്മരണീയരാണ്. | സ്കൂളിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച രണ്ടു പ്രമുഖരാണ് കെ. എം. കേളപ്പന്‍ മാസ്റ്ററും കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററും. ഇവര്‍ പ്രത്യേകം സ്മരണീയരാണ്. | ||
ഈ വിദ്യാലയം വടക്കുന്പാട് പ്രവര്‍ത്തിക്കാനാവശ്യാമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാടച്ചയിലെ വില്ലേജ് ഓഫീസറും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. സ്കൂള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച മറ്റുവ്യക്തികാളായ ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ളപറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാം കുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവര്‍ സ്കൂളിന്റെ ചരിത്രം പഠിക്കുമ്പോള്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്. | ഈ വിദ്യാലയം വടക്കുന്പാട് പ്രവര്‍ത്തിക്കാനാവശ്യാമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാടച്ചയിലെ വില്ലേജ് ഓഫീസറും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. സ്കൂള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച മറ്റുവ്യക്തികാളായ ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ളപറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാം കുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവര്‍ സ്കൂളിന്റെ ചരിത്രം പഠിക്കുമ്പോള്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്. | ||
സ്കൂള്‍ വടക്കുമ്പാട് പ്രവര്‍ത്തിക്കാനാവശ്യമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാച്ചയിലെ പൊതുകാര്യ പ്രസക്തനും വില്ലേജ് ഓഫീസറുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ള പറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാംകുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവരുടെ പേരുകളും ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍മിക്കപ്പെടേണ്ടതാണ്. പ്രഗദ്ഭരായ ഒട്ടേറെ അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ. കെ.എം കേളപ്പന്‍ മാസ്റ്റര്‍, കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, വി.പി. കൃഷ്ണന്‍ മാസ്റ്റര്‍, സി.എച്ച്. കരുണന്‍ മാസ്റ്റര്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെട്ടവരാണ്. സമൂഹത്തിന്റെ നാനാ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്. പ്രഗദ്ഭ സാഹിത്യകാരന്‍ ശ്രീ. ടി.പി. രാജീവന്‍, ചെറുകിട വ്യവസായ ജോയിന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത ശ്രീ. കിഴക്കയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. നാളിതു വരെയുള്ള സ്കൂളിന്റെ പുരോഗതിയില്‍ കാലാ കാലങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികളും ജന പ്രതിനിധികളും വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് അത്യന്തം നിര്‍ണായകമാണ്. അന്തരിച്ച ശ്രീ. കെ സദാനന്ദന്‍ (ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), മുന്‍ എം.എല്‍.എമാരായ എന്‍.കെ. രാധ, എ.കെ. പദ്മനാഭന്‍ മാസ്റ്റര്‍, വി,വി. ദക്ഷിണാമൂര്‍ത്തി, ശ്രീ. കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവരെ മറന്നു കൊണ്ട് സ്കൂളിന്റെ ചരിത്ര രചന തന്നെ അസാധ്യമായിരിക്കും. | |||
1978 ല്‍ ആണ് സ്കൂളിന് ഒരു പുതിയ കെട്ടിടെ നിര്‍മിക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കുന്നത്. പി.ടി.എ പ്രസിഡണ്ടായിരുന്ന ശ്രീ. കെ.സി. കുഞ്ഞിക്കണ്ണന്‍ നായരും അന്തരിച്ച ശ്രീ. വി.വി. ദക്ഷിണാമൂര്‍ത്തിയുമാണ് ഇതിനു നേതൃത്വം കൊടുത്തിരുന്നത്. തുടര്‍ന്ന് 1998 ല്‍ മുന്‍ എം.എല്‍.എ ശ്രീമതി. രാധയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, പി.ടി.എ എന്നിവരുടെ നിരന്തര ഇടപെടലിന്റെ ഫലമായി 15 സെന്റ് സ്ഥലവും കെയ്യിടവും ഉടമ സൗജന്യമായി സ്കൂളിനു വിട്ടുതരികയായിരുന്നു. ഇതോടൊപ്പം വടക്കുമ്പാട് ഹൈസ്കൂള്‍ കമ്മിറ്റി മറ്റൊരു 15 സ്ഥലം കൂടി സ്കൂളിനു നല്‍കി. ഈ 30 സെന്‍റ് സ്ഥലത്താണ് ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പദ്ധതിയിലുള്‍പെടുത്തി 12 ലക്ഷം രൂപ ചെലവില്‍ 5 ക്ലാസ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടം 2000 ല്‍ നിലവില്‍ വന്നു. വടകര എം.പി. ആയിരുന്ന ബഹുമാനപ്പെട്ട ശ്രീമതി. എ.കെ. പ്രേമജം 3 ക്ലാസുമുറികളുടെ വലിപ്പത്തിലുള്ള ഒരു ഹാളിനുള്ള ഫണ്ടും അനുവദിച്ചു നല്‍കി. | |||
ഇന്നും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ ലേവര്‍പ്രൈമറി തലത്തില്‍ ഏറ്റവും കൂടുതല്‍ കുച്ചികള്‍ പഠിക്കുന്ന വിദ്യാലയം ഇതു തന്നെയാണ്. പഠന കാര്യത്തിലെന്ന പോലെ പാഠ്യേതര വിഷയങ്ങളിലും സ്ഥാപനം നിലനിര്‍ത്തിപ്പോരുന്ന മികവു തന്നെയാണ് ഇതിനു കാരണം. 2002 ല്‍ സ്കൂളിന്റെ നൂറാം വാര്‍ഷികം വലിയ ജന പങ്കാളിത്തത്തോടെ നടക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |