"ജി എൽ പി എസ് വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,966 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പനഴക്കമേറിയ വിദ്യായലയമാണിത്.  1902-ല്‍ ഏകാധ്യാപക വിദ്യാലയമായി പാലേരി വില്ലേജിലെ പുത്തന്‍പുരയില്‍ എന്ന സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് 8 വര്‍ഷത്തിനുശേഷം 1910-ല്‍ ആണ് ശ്രീ. ചാത്തന്‍ അധികാരി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലേക്ക് അധ്യയനം മാറ്റിയത്. മലബാര്‍ ഡിസ്ട്രീക്റ്റ് ബോര്‍ഡ് നിലവില്‍ വന്നതോടെ സ്കൂള്‍ ഗവണ്‍മെന്‍റ് ചുമതലയിലാവുകയും ബോര്‍ഡ് ബോയ്സ് സ്കൂള്‍ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇടത്തരം കര്‍ഷകരും പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളും ഉള്ള പാലേരി, വടക്കുമ്പാട്, മുതുവണ്ണാച്ച, കന്നാട്ടി, കടിയങ്ങാട്, കൂനിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കുറഞ്ഞ വിദ്യാര്‍ത്ഥികളുമായി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളില്‍ 1956-ഓടുകൂടി സ്കൂളില്‍ കുട്ടികളുടെ എണ്ണം 220 ആയി വര്‍ദ്ധിക്കുകയും  അധ്യാപക തസ്തിക 8 എന്ന നിലയില്‍ ഉയരുകയും ചെയ്തു. ഇന്ന് 2017-ല്‍ 8 ഡിവിഷനുകളും 217 കുട്ടികളും ഈ സ്കൂളില്‍ നിലവിലുണ്ട് എന്നത് കേരളത്തിലെ മറ്റൊരു പ്രൈമറി വിദ്യാലയത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമായിരിക്കും. സ്കൂള്‍ ആരംഭിച്ചതുമുതല്‍ ഏകദേശം 6000-ത്തോളം കുട്ടികള്‍ ഇവിടെനിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്‌. ഇവരില്‍ പലരും സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്.
സ്കൂളിന്റെ പുരോഗതിയില്‍ നി‍ര്‍ണായകമായ പങ്കുവഹിച്ച രണ്ടു പ്രമുഖരാണ് കെ. എം. കേളപ്പന്‍ മാസ്റ്ററും കോവുമ്മല്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ മാസ്റ്ററും. ഇവര്‍ പ്രത്യേകം സ്മരണീയരാണ്.
ഈ വിദ്യാലയം വടക്കുന്പാട് പ്രവര്‍ത്തിക്കാനാവശ്യാമായ സ്ഥലവും കെട്ടിടവും ഒരുക്കിക്കൊടുത്തത് മുതുവണ്ണാടച്ചയിലെ വില്ലേജ് ഓഫീസറും പൊതുകാര്യപ്രസക്തനുമായിരുന്ന ശ്രീ. നരിക്കല്‍ ചാത്തന്‍ അധികാരി അവര്‍കളാണ്. സ്കൂള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ച മറ്റുവ്യക്തികാളായ ശ്രീ. ചെറുവലത്ത് ശങ്കരന്‍ നമ്പ്യാര്‍, പുളിയുള്ളതില്‍ രാമക്കുറുപ്പ്, തയ്യുള്ളപറമ്പില്‍ കേളുക്കുറുപ്പ്, കടുക്കാം കുഴിയില്‍ രാമക്കുറുപ്പ് തുടങ്ങിയവര്‍ സ്കൂളിന്റെ ചരിത്രം പഠിക്കുമ്പോള്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
# വൈദ്യുതീകരിച്ച, ശുചിത്വവും പൊടിരഹിതവുമായ ക്ലാസു മുറികള്‍
# വൈദ്യുതീകരിച്ച, ശുചിത്വവും പൊടിരഹിതവുമായ ക്ലാസു മുറികള്‍
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323199" എന്ന താളിൽനിന്ന് ശേഖരിച്ചത്