Jump to content
സഹായം

"സെന്റ് മേരീസ് എൽ പി എസ് അടിവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
  ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
നാലു വശവും മലനിരകളാൽ ചുറ്റപ്പെട്ട ഒരു മലയോരഗ്രാമം .. മലമടക്കുകളികൂടി  വെള്ളകസവു  നൂലുകൾപോലെ കുറെ അധികം  കൊച്ചുതോടുകൾ. ആ  തൊടുകളെല്ലാം കഥയും കിന്നാരവും പറഞ്ഞു തഴവാരത്തിൽ സംഗമിച്ചു  കല്ലിൽ തട്ടി പതഞ്ഞു ഒഴുകി , അറബിക്കടലിൽ പതിക്കാൻ ഒഴുകി തുടങ്ങു്ന്ന മീനച്ചിലാറ് . ആ  മീനച്ചിലാറിന്റെ  തീരത്തു  ആയിരങ്ങു്ക്കു അറിവ് പകർന്ന്  തന്ന അടിവാരത്തെ ബലികന്മാർക്ക് അക്ഷരജ്ഞാനം  നൽകിയ ഒരു കുടി പള്ളിക്കൂടം. ഒരു  അഗികൃത സ്കൂളിനായ്  പെരിങ്ങുളം പള്ളി പൊതുയോഗത്തിൽ കരിപ്പിടാത്തു തൊമ്മൻ, മറമാറ്റത്തിൽ ദേവസ്യ പേഴുത്തുംകൾ ജോസഫ്  തുടങ്ങിയവർ  അപേക്ഷ  സമർപ്പിച്ചു അങ്ങനെ  1 ,2  ക്ലാസുകൾ ആരംഭിക്കാൻ അനുവാദം കിട്ടി. 1950 ജൂൺ 12 തീയതി  അടിവാരം സെന്റ്  മേരീസ് ല്  പി  സ്കൂൾ ഔദ്യോഗികമായി നിലവിൽ വന്നു. ശ്രീ ടി ടി  വർക്കി ഹെഡ്മാസ്റ്ററായും ശ്രീ കെ ടി ചെറിയാൻ സഹ അധ്യപകനായും  നിയമിതനായി . കുരിശുപള്ളിലാണ്  ക്ലാസ് ആരംഭിച്ചത് . 1951 ല്  3 ക്ലാസ് ആരംഭിച്ചു. 1952 ല്  കെട്ടിടം പണി പൂർത്തിയായി.1952 ല്  നാലാം ക്ലാസ്  ആരംഭിച്ചു. ശ്രീ ടി ടി വർക്കിസർ അധ്യപക ട്രെയിനിങ് നു  പോയി സിസ്റ്റർ വെറോണിക്ക ഹെഡ്മിസ്ട്രസായി 1953  ല്  5 ക്ലാസും ആരംഭിച്ചു. 1954  ല്  പെരിങ്ങുളം മഠത്തിലെ സിസ്റ്റേഴ്സ് തിരിച്ച പോയി അതിനുശേഷൻ  സ്ഥിരമായി അധ്യപകരെ ലഭിച്ചുതും 1978 ലാണ് . 1984  ല്  ശ്രീ ടി ടി വർക്കി സർ റിട്ടയർ ചെയിതു ഇപ്പോളത്തെ മാനേജർ റവ. ഫാദർ ജോർജ് പാറേക്കുന്നേൽ ആണ് . ഇപ്പോളത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഏലിയാമ്മ എം ടി  (സർ. ലിൻസി മഠത്തിൽ എസ്  എച് ) ആണ്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323365" എന്ന താളിൽനിന്ന് ശേഖരിച്ചത്