"ആലമ്പത്ത് മാപ്പിള എൽപി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആലമ്പത്ത് മാപ്പിള എൽപി എസ് (മൂലരൂപം കാണുക)
12:04, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കേന്ദ്രഭരണ പ്രദേശമായ മാഹിയോട്തൊട്ട് ക്കിടക്കുന്ന ന്യൂമാഹി | കേന്ദ്രഭരണ പ്രദേശമായ മാഹിയോട്തൊട്ട് ക്കിടക്കുന്ന ന്യൂമാഹി പഞ്ചായത്തിൽ 1930 ൽ ആലമ്പത്ത് പക്കി എന്ന മഹാൻ സ്ഥിപിച്ചതാണ് ഈ വിദ്യാലയം .വിദ്യാഭ്യാസപമായി ഏറെ പിന്നിലായിരുന്ന പുന്നോൽ പ്രദേശത്തെ ജനങ്ങൾക്ക് ഒരു പൊതുസ്വത്താണ് ഈവിദ്യാലയം .തുടക്കത്തിൽ അഞ്ചാം തരംവരെയുണ്ടായിരുന്നെങ്കിൽ ഇന്ന് ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളാണ് പ്രവർത്തിക്കുന്നത്. തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന വീടുകളിൽ നിന്നും വരുന്നവരാണ്. ഈ വിദ്യാലയം പ്രദേശത്തുള്ള ജനങ്ങൾ അവരുടെ പൊതു സ്വത്തായി ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് . | ||
== ഭൗതികസൗകര്യങ്ങള്‍ == എൽ.പി.വിഭാഗത്തിന് നാല് ക്ലാസ്സ് മുറികളും പ്രീ.പ്രൈമറിക്ക് പ്രത്യേകമായി തന്നെ ക്ലാസ്സ് മുറികളുണ്ട് . കുട്ടികളുടെ യാത്ര സൗകര്യത്തിന് മൻസൂർ മാസ്റ്ററുടെ ഉത്തരവാദിത്വത്തിൽ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ IT പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് 3 കമ്പ്യൂട്ടർ ഉള്ള ഒരു നല്ല കമ്പ്യൂട്ടർ ലാമ്പുണ്ട് . മൂത്രപ്പുരയും വ്യത്തിയുള്ള ഒരു കക്കൂസ്സുമുണ്ട് . ഭക്ഷണം പാകം ചെയ്യാനും കുടിക്കാനു കിണർ വെള്ളമുണ്ട് .700 പുസ്തകങ്ങൾ ഉള്ള നല്ലൊരു ലൈബ്രറിയുണ്ട് .സൗകര്യം കുറവാണെങ്കിലും കളിസ്ഥലമുണ്ട് .എല്ലാ ക്ലാസ്സ് മുറികളിലും ഫാനും ലൈറ്റും ഉണ്ട് . | == ഭൗതികസൗകര്യങ്ങള്‍ == എൽ.പി.വിഭാഗത്തിന് നാല് ക്ലാസ്സ് മുറികളും പ്രീ.പ്രൈമറിക്ക് പ്രത്യേകമായി തന്നെ ക്ലാസ്സ് മുറികളുണ്ട് . കുട്ടികളുടെ യാത്ര സൗകര്യത്തിന് മൻസൂർ മാസ്റ്ററുടെ ഉത്തരവാദിത്വത്തിൽ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ IT പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് 3 കമ്പ്യൂട്ടർ ഉള്ള ഒരു നല്ല കമ്പ്യൂട്ടർ ലാമ്പുണ്ട് . മൂത്രപ്പുരയും വ്യത്തിയുള്ള ഒരു കക്കൂസ്സുമുണ്ട് . ഭക്ഷണം പാകം ചെയ്യാനും കുടിക്കാനു കിണർ വെള്ളമുണ്ട് .700 പുസ്തകങ്ങൾ ഉള്ള നല്ലൊരു ലൈബ്രറിയുണ്ട് .സൗകര്യം കുറവാണെങ്കിലും കളിസ്ഥലമുണ്ട് .എല്ലാ ക്ലാസ്സ് മുറികളിലും ഫാനും ലൈറ്റും ഉണ്ട് . |