Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

history
(ചെ.)No edit summary
(history)
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1887 ൽ ആരംഭിച്ച വെസ്റ്റ് മൂഴിക്കര എൽ പി സ്കൂൾ തലശ്ശേരി നഗരസഭ പരിധിയിൽ വരുന്ന മൂഴിക്കര പ്രദേശത്തെ ആദ്യത്തെ വിദ്യാലയമായാണ് നിലകൊണ്ടത് .ആ കാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലാണ് അധ്യയനം  നടത്തിയിരുന്നത് .പരിചയ സമ്പന്നരായ ഗുരുനാഥന്മാരുടെ ശിക്ഷ ണത്തിൽ ഒട്ടനവതി പേർ മികച്ച വിദ്യാഭാസം നേടി ഉന്നത നിലകളിൽ സേവനം അനുഷടിച്ചു വരികയാണ്.തുടർന്നും ഒട്ടനവധി പ്രതിഭാധനരായ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. അന്നൊക്കെ വിദ്യാർത്ഥികൾ ഓരോ ക്ലാസിലും തിങ്ങിനിറയുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്.എന്നാൽ 1996നുശേഷം കുട്ടികൾക്രമേണ കുറഞ്ഞു വരുന്ന സാഹചര്യം ഉണ്ടായി.സ്കൂൾ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ വിജയം കണ്ടില്ല, കുട്ടികൾ കുറയുവാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുവാനുള്ള ശ്രമം 3 വർഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323255" എന്ന താളിൽനിന്ന് ശേഖരിച്ചത്