സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം (മൂലരൂപം കാണുക)
11:15, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
................................ | ................................ | ||
'''ആമുഖം''' '''' | '''ആമുഖം''' '''' | ||
എറണാകുളം ജില്ലയിൽ കണയന്നൂർതാലൂക്കിൽ ഇ ടപ്പളി വില്ലേജ് പാലാരിവട്ടം തമ്മനം റോഡിൽ നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞു ജോൺ ദ ബാപ്റ്റിസ്റ്റ് | എറണാകുളം ജില്ലയിൽ കണയന്നൂർതാലൂക്കിൽ ഇ ടപ്പളി വില്ലേജ് പാലാരിവട്ടം തമ്മനം റോഡിൽ നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞു ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ കീഴിൽ പള്ളിയുടെ സ്കൂൾ ആയി സെൻറ് റാഫേൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു .1884 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ഈ പ്രദേശത്തെ ആദ്യത്തെ ഗവണ് മെൻറ് അംഗീകൃത വിദ്യാലയമാണിത് .1920 വരെ ഒന്നും രണ്ടും മൂന്നും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .പിന്നീട് നാലും അഞ്ചും ക്ലാസുകൾ ആരംഭിച്ചു .1962 ൽ പ്രൈമറിയിൽ നിന്നും അഞ്ചാം ക്ലാസ് ഗവണ് മെൻറ് നിർത്തലാക്കി .1985 ൽ അറബി പഠന ക്ലാസ് ആരംഭിച്ചു .ഇന്ന് ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു .സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു .123 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം അനേകം ഉന്നത വ്യക്തികളുടെ ജീവിത വിജയത്തിന് വഴി തെളിച്ചുകൊണ്ട് ഇന്നും പ്രകാശിച്ചുനിൽകുന്നു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |