Jump to content
സഹായം

"എ.എം.എൽ.പി.എസ് തൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,040 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
വരി 35: വരി 35:
==ഉള്ളടക്കം ==
==ഉള്ളടക്കം ==
==ചരിത്രം ==
==ചരിത്രം ==
ശ്രീമാന്  കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്‌തി 1910 ൽ  സ്‌ഥാപിച്ചതാണ്  തൊഴിയൂർ എ .എം.എൽ.പി.സ്‌കൂൾ. ഊരാമ്പാട്ടയ്യിൽ പറമ്പിൽ  ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ  സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്‌തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323143" എന്ന താളിൽനിന്ന് ശേഖരിച്ചത്