Jump to content
സഹായം

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
'''അവരൊക്കെ എവിടെയാണ് ?'''

'''അവരൊക്കെ എവിടെയാണ് ?'''

കാണാതായവരുടെ

:::കാണാതായവരുടെ

ആത്മഗതങ്ങള്‍

:::ആത്മഗതങ്ങള്‍

ഞങ്ങള്‍

:::ഞങ്ങള്‍

പെയ്തൊഴിയാതെ

:::പെയ്തൊഴിയാതെ

മഴനിഴല്‍പ്രദേശങ്ങളിലെ

:::മഴനിഴല്‍പ്രദേശങ്ങളിലെ

പാറിപ്പറിഞ്ഞു പോയ

:::പാറിപ്പറിഞ്ഞു പോയ

മേഘങ്ങള്‍ക്കുള്ളിലാണോ?

:::മേഘങ്ങള്‍ക്കുള്ളിലാണോ?

അടിയൊഴുക്കുകളില്‍

:::അടിയൊഴുക്കുകളില്‍

ജീര്‍ണിച്ച് ഞങ്ങളെ

:::ജീര്‍ണിച്ച് ഞങ്ങളെ

പുറം തള്ളിയ

:::പുറം തള്ളിയ

അതേ കരയില്‍

:::അതേ കരയില്‍

വീണ്ടും ?

:::വീണ്ടും ?

ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച്

:::ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച്

പോയ

:::പോയ

മലയിടുക്കിലെ

:::മലയിടുക്കിലെ

മഞ്ഞുപാളിയില്‍

:::മഞ്ഞുപാളിയില്‍

മരവിച്ച് ?

:::മരവിച്ച് ?

ശീതീകരിക്കപ്പെട്ട

:::ശീതീകരിക്കപ്പെട്ട

ശവ മുറിയിലെ

:::ശവ മുറിയിലെ

പെട്ടകങ്ങളില്‍

:::പെട്ടകങ്ങളില്‍

ഉടലും തലയും

:::ഉടലും തലയും

വേര്‍പെട്ടാണോ?

:::വേര്‍പെട്ടാണോ?

ചതുപ്പുകളില്‍ '

:::ചതുപ്പുകളില്‍ '

പൂണ്ടൊടുങ്ങിയ ഉടലിന്റെ

:::പൂണ്ടൊടുങ്ങിയ ഉടലിന്റെ

അറ്റത്തെ

:::അറ്റത്തെ

തായ് വേരുകള്‍

:::തായ് വേരുകള്‍

പിടിച്ചു വലിക്കുമ്പോള്‍

:::പിടിച്ചു വലിക്കുമ്പോള്‍

നിങ്ങളാരും

:::നിങ്ങളാരും

എന്താ മിണ്ടാതിരിക്കുന്നത്?

:::എന്താ മിണ്ടാതിരിക്കുന്നത്?

ഉടലില്‍ നിന്നും

:::ഉടലില്‍ നിന്നും

വേര്‍പെടാത്ത

:::വേര്‍പെടാത്ത

ആത്മാക്കളാകയാല്‍

:::ആത്മാക്കളാകയാല്‍

ഉദകക്രിയ

:::ഉദകക്രിയ

ചെയ്യാനാവാതെ

:::ചെയ്യാനാവാതെ

പീള കൊണ്ട് വേലി കെട്ടിയ

:::പീള കൊണ്ട് വേലി കെട്ടിയ

കണ്ണുമായി

:::കണ്ണുമായി

കാത്തിരിക്കുന്നവരോട്

:::കാത്തിരിക്കുന്നവരോട്

നിങ്ങളെന്ത് പറയും?.

:::നിങ്ങളെന്ത് പറയും?.

അന്വേഷണത്തിന്റെ

:::അന്വേഷണത്തിന്റെ

യാഗശാലകളിലെ

:::യാഗശാലകളിലെ

അഗ്നി കുണ്ഡങ്ങള്‍

:::അഗ്നി കുണ്ഡങ്ങള്‍

തെളിവുകളെ

:::തെളിവുകളെ

നക്കി വെളുപ്പിക്കും

:::നക്കി വെളുപ്പിക്കും

എന്ന് പറയുമോ?

:::എന്ന് പറയുമോ?

ശിലാലിഖിതങ്ങള്‍

:::ശിലാലിഖിതങ്ങള്‍

പോലെ

:::പോലെ

അധികാരത്തിന്റെ

:::അധികാരത്തിന്റെ

അച്ചുകൂടങ്ങള്‍

:::അച്ചുകൂടങ്ങള്‍

ദൃഢമാണെന്ന്

:::ദൃഢമാണെന്ന്

നിങ്ങളവരോട്

:::നിങ്ങളവരോട്

പറയുമോ?

:::പറയുമോ?

2,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322962" എന്ന താളിൽനിന്ന് ശേഖരിച്ചത്