"ഗൗരി വിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗൗരി വിലാസം ജെ ബി എസ് (മൂലരൂപം കാണുക)
14:16, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം = | == ചരിത്രം = | ||
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയേഴിലാണ് സ്കൂൾ സ്ഥാപിച്ചത് എന്ന് ഔദ്യോഗികരേഖകൾ വെളിപ്പെടുത്തുന്ന.പക്ഷെ നൂറിലധികം വർഷം ഈസ്ഥാപനത്തിന് പഴക്കമുണ്ട്. സ്ത്രീകൾക്കും,സമൂഹത്തിലെ അധഃകൃത ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അതിന്റെ പ്രാധാന്യം ഉൾകൊണ്ട്കൊണ്ട് മാവിലച്ചാത്തോത്ത് ചാത്തുക്കുട്ടി നമ്പ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇദ്ദേഹം തലശ്ശേരിയിലെ മുനിസിപ്പൽ സ്കൂളിലെ അധ്യാപകനായിരുന്നു.വടക്കുമ്പാട് ഹിന്ദു ഗേൾസ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ആദ്യമായി ഈ പ്രദേശത്ത് പട്ടിക ജാതിയിൽ പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയത് ഈ വിദ്യാലയത്തിൽ ആണ് സ്ഥാപിതമായ വർഷം മുതൽ ഇന്ന് വരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനും ജനങ്ങളുടെ അംഗീകാരം നേടാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. | ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയേഴിലാണ് സ്കൂൾ സ്ഥാപിച്ചത് എന്ന് ഔദ്യോഗികരേഖകൾ വെളിപ്പെടുത്തുന്ന.പക്ഷെ നൂറിലധികം വർഷം ഈസ്ഥാപനത്തിന് പഴക്കമുണ്ട്. സ്ത്രീകൾക്കും,സമൂഹത്തിലെ അധഃകൃത ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അതിന്റെ പ്രാധാന്യം ഉൾകൊണ്ട്കൊണ്ട് മാവിലച്ചാത്തോത്ത് ചാത്തുക്കുട്ടി നമ്പ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇദ്ദേഹം തലശ്ശേരിയിലെ മുനിസിപ്പൽ സ്കൂളിലെ അധ്യാപകനായിരുന്നു.വടക്കുമ്പാട് ഹിന്ദു ഗേൾസ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. ആദ്യമായി ഈ പ്രദേശത്ത് പട്ടിക ജാതിയിൽ പെട്ട കുട്ടികൾക്ക് പ്രവേശനം നൽകിയത് ഈ വിദ്യാലയത്തിൽ ആണ് സ്ഥാപിതമായ വർഷം മുതൽ ഇന്ന് വരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനും ജനങ്ങളുടെ അംഗീകാരം നേടാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. | ||
പി ടി എ സ്കൂളിന്റെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.കുട്ടികൾക്ക് പഠിക്കാൻ വീടുകളിൽ നല്ല സാഹചര്യം ഒരുക്കുന്നു.സാധാരണ നിലവാരത്തിലുള്ള വീടുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണ് കൂടുതലും. | പി ടി എ സ്കൂളിന്റെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.കുട്ടികൾക്ക് പഠിക്കാൻ വീടുകളിൽ നല്ല സാഹചര്യം ഒരുക്കുന്നു.സാധാരണ നിലവാരത്തിലുള്ള വീടുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളാണ് കൂടുതലും. |